മഹേഷ്‌ നാരായണന്റെ തിരക്കഥയില്‍ മലയൻകുഞ്ഞായി ഫഹദ് ഫാസില്‍

 മഹേഷ്‌ നാരായണന്റെ തിരക്കഥയില്‍  മലയൻകുഞ്ഞായി ഫഹദ് ഫാസില്‍
Oct 4, 2021 09:49 PM | By Truevision Admin

 മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് നായകനായ  ചിത്രമായിരുന്നു സീ യു സൂണ്‍. കൊവിഡ് കാലത്തെ പരിമിതിക്കുള്ളില്‍ വേറിട്ട ദൃശ്യമികവാണ് സിനിമ സമ്മാനിച്ചത് .

ഇപ്പോഴിതാ മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഫഹദ് വീണ്ടും നായകന്‍ ആകുകയാണ്  താരം  തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മലയൻകുഞ്ഞ് എന്നാണ് സിനിമയുടെ പേര്.

നവാഗതനായ സജിമോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍. എഡിറ്റര്‍ കൂടിയായ മഹേഷ് നാരായണനുമൊത്ത് ഫഹദിന്റെ നാലാമത്തെ ചിത്രമാണ് ഇത്.

മലയൻകുഞ്ഞിന്റെ പ്രമേയം എന്തെന്ന് വ്യക്തമല്ല. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക് എന്ന ചിത്രം ഫഹദിന്റേതായി പ്രദര്‍ശനത്തിന് എത്താനുണ്ട്.

Fahadh will play the lead in Mahesh Narayanan's screenplay. Fahad himself informed about this. The name of the movie is Malayankunju

Next TV

Related Stories
'അനന്തൻ കാടിൽ വലിയ വേഷം, ചർച്ച ചെയ്യാൻ മാത്രം കാമ്പുള്ള വിഷയമാണ് ആ സിനിമ' -ഇന്ദ്രൻസ്

Jul 15, 2025 09:21 AM

'അനന്തൻ കാടിൽ വലിയ വേഷം, ചർച്ച ചെയ്യാൻ മാത്രം കാമ്പുള്ള വിഷയമാണ് ആ സിനിമ' -ഇന്ദ്രൻസ്

ചർച്ച ചെയ്യാൻ മാത്രം കാമ്പുള്ള വിഷയം തന്നെയാണ് 'അനന്തന്‍ കാട്' സിനിമ എന്ന് പറയുകയാണ്...

Read More >>
ആ ഒരൊറ്റ സീൻ....! 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് കാരണം -ലാൽ ജോസ്

Jul 13, 2025 02:28 PM

ആ ഒരൊറ്റ സീൻ....! 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് കാരണം -ലാൽ ജോസ്

'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് ലാൽ...

Read More >>
മടപ്പുര സംഗീതസാന്ദ്രം, പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ എല്ലാം മറന്നുപാടി കെ.എസ്. ചിത്ര, വീഡിയോ വൈറൽ

Jul 13, 2025 12:48 PM

മടപ്പുര സംഗീതസാന്ദ്രം, പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ എല്ലാം മറന്നുപാടി കെ.എസ്. ചിത്ര, വീഡിയോ വൈറൽ

പറശ്ശിനിക്കടവ് മുത്തപ്പന്റെ മടപ്പുര സംഗീതസാന്ദ്രമാക്കി മലയാളത്തിന്‍റെ വാനമ്പാടി കെ.എസ്.ചിത്ര....

Read More >>
പേര് ആവുമ്പോൾ ഇനീഷ്യല്‍ ആവാം...ല്ലേ...! വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

Jul 12, 2025 06:49 PM

പേര് ആവുമ്പോൾ ഇനീഷ്യല്‍ ആവാം...ല്ലേ...! വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട്...

Read More >>
മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

Jul 12, 2025 05:31 PM

മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയം നിർത്തുമോ എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ ചോദ്യം , മഞ്ജുവിന്റെ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall