വിവാഹശേഷം ജീവിതം എങ്ങനെ വെളിപ്പെടുത്തി താരം

വിവാഹശേഷം ജീവിതം എങ്ങനെ വെളിപ്പെടുത്തി താരം
Oct 4, 2021 09:49 PM | By Truevision Admin

  മലയാളികളുടെ ഇഷ്ട്ടനായികയാണ് മീര ജാസ്മിന്‍ . ലോഹിതദാസ് ആണ്  മലയാള സിനിമയ്ക്ക് താരത്തെ  പരിചയപ്പെടുത്തിയത് .

ദിലീപ് നായകനായെത്തി യ സൂത്രധാരനിലൂടെയായിരുന്നു ഈ നായിക അരങ്ങേറിയത്. സാധാരണക്കാരിയായിരുന്നു താനെന്നും അഭിനയ രംഗത്തേക്ക് എത്തുമെന്നോ അറിയപ്പെടുന്ന നായികയായി മാറുമോയെന്നൊന്നും കരുതിയിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

ലോഹിതദാസാണ് തന്റെ കരിയര്‍ മാറ്റിമറിച്ചതെന്നും ഗുരുവിന് തുല്യമായാണ് അദ്ദേഹത്തെ കാണുന്നതെന്നും താരം പറഞ്ഞിരുന്നു.

വ്യത്യസ്തമായ കഥാപാത്രങ്ങളുമായി തിളങ്ങിയ താരം ഇടക്കാലത്ത് വെച്ച് അഭിനയ രംഗത്തുനിന്നും അപ്രത്യക്ഷയാവുകയായിരുന്നു.

ഇടയ്ക്ക് അതിഥി വേഷത്തിലും താരമെത്തിയിരുന്നു. വീണ്ടും എന്നാണ് സജീവമാവുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.2018 ല്‍ പൂമരത്തില്‍ അതിഥിയായി മീര ജാസ്മിന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


വിവാഹ ശേഷമായി വിദേശത്തേക്ക് പോയ താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു ആദ്യ വിവാഹത്തില്‍ നിന്നും വേര്‍പിരിഞ്ഞതിന് ശേഷമായി പുനര്‍വിവാഹിതയായിരുന്നു താരം.

ഇടയ്ക്ക് വെച്ച് വിവാഹമോചനം നേടിയിരുന്നു താരമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. വിവാഹ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള മീര ജാ്‌സ്മിന്റെ അഭിമുഖ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

വ്യക്തി ജീവിതവും സിനിമയും കൂട്ടിയിണക്കാറുണ്ട്. വിവാഹ ശേഷം പലരും അഭിനയ രംഗത്തുനിന്നും ഇടവേളയെടുക്കാറുണ്ട്. ഇതേക്കുറിച്ചായിരുന്നു ജോണ്‍ ബ്രിട്ടാസ് ചോദിച്ചത്.

വിവാഹ ശേഷം ജീവിതത്തില്‍ അത്ര വലിയ മാറ്റങ്ങള്‍ വന്നതായി തോന്നുന്നില്ല. ഉത്തരവാദിത്തം കൂടും. നമ്മളുടെ പാഷനും ഇഷ്ടവും മനസ്സിലാക്കി പിന്തുണയ്ക്കുന്നയാളാണ് പങ്കാളിയെങ്കില്‍ അത് അനുഗ്രഹമാണ്.


സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ ഇഷ്ടമാണ്. പരിപൂര്‍ണ്ണമായി മാറി നില്‍ക്കില്ല. നിര്‍മ്മാതാവായോ മറ്റേതെങ്കിലും മേഖലയിലോ ആയി താനുണ്ടാവും.താന്‍ ദുബായിലാണ് ജീവിക്കുന്നത്.

അവിടത്തെ റസിഡന്റാണ്. ചില കാര്യങ്ങള്‍ നടക്കുമ്പോള്‍ ആളുകള്‍ പ്രതികരണം ചോദിക്കാറുണ്ട്. പലപ്പോഴും അറിയാത്ത വിഷയത്തെക്കുറിച്ചായിരിക്കും ചോദിക്കുന്നുണ്ടാവുകയെന്നും താരം പറയുന്നു.

സമ്പാദിക്കുമ്പോള്‍ കുറച്ച് പൈസ് മാറ്റിവെക്കാറുണ്ട്. എന്റെ കൂടെയുള്ളവരേയും എനിക്ക് ചുറ്റുമുള്ളവരേയും സഹായിച്ചതിന് ശേഷമേ ഞാന്‍ ചാരിറ്റിക്ക് പോവാറുള്ളൂ.

കൊടുക്കുന്നതിനെക്കുറിച്ച് ഞാന്‍ ഒന്നും പറയാറില്ല. ഇതേക്കുറിച്ച് പറഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് അത് പ്രചോദനമേകിയേക്കാമെന്നും താരം പറയുന്നു. നമ്മളൊരു മാതൃകയാവുന്നുവെന്ന് മാത്രം.

Meera Jasmine is one of the heroines introduced by Lohithadas to Malayalam cinema. The heroine made her debut through Dileep's Sutradharan

Next TV

Related Stories
'ഫോര്‍ ദി പീപ്പിളി'ൽ കാസ്റ്റ് ചെയ്തത് നാല് പേരിൽ ഒരാളായല്ല എന്നറിഞ്ഞപ്പോൾ നിരാശ തോന്നി - നരേൻ

Dec 15, 2025 04:45 PM

'ഫോര്‍ ദി പീപ്പിളി'ൽ കാസ്റ്റ് ചെയ്തത് നാല് പേരിൽ ഒരാളായല്ല എന്നറിഞ്ഞപ്പോൾ നിരാശ തോന്നി - നരേൻ

നരേൻ, ജയരാജ്, ഫോര്‍ ദി പീപ്പിൾ, അരുൺ, ഭരത് , പദ്മകുമാർ, അർജുൻ...

Read More >>
'ഭാമ എന്തിന് മൊഴി മാറ്റി? ക്വട്ടേഷൻ നൽകിയത് ആരാണെന്ന് എന്നോട് പേഴ്സണലി പറഞ്ഞതാണ്, എന്നിട്ടും കോടതിയിൽ ദിലീപിന് അനുകൂലമായി മാെഴി' -ഭാ​ഗ്യലക്ഷ്മി

Dec 15, 2025 11:06 AM

'ഭാമ എന്തിന് മൊഴി മാറ്റി? ക്വട്ടേഷൻ നൽകിയത് ആരാണെന്ന് എന്നോട് പേഴ്സണലി പറഞ്ഞതാണ്, എന്നിട്ടും കോടതിയിൽ ദിലീപിന് അനുകൂലമായി മാെഴി' -ഭാ​ഗ്യലക്ഷ്മി

ഭാമ എന്തിന് മൊഴി മാറ്റി? നടിയെ ആക്രമിച്ച കേസ്, ദിലീപിന് അനുകൂലമായി മൊഴി, ഡബ്ബിം​ഗ് ആർട്ടിസ്റ്റ്...

Read More >>
Top Stories










News Roundup