#Mammootty | ഊരെടാ കൂളിംഗ് ഗ്ലാസ്... ഇനി വെക്കടാ; വൈറലായി മമ്മൂട്ടിയുടെ വീഡിയോ

 #Mammootty | ഊരെടാ കൂളിംഗ് ഗ്ലാസ്... ഇനി വെക്കടാ; വൈറലായി മമ്മൂട്ടിയുടെ വീഡിയോ
Feb 29, 2024 04:15 PM | By Kavya N

മൂന്നു കൊല്ലം തുടർച്ചയായി മൂന്നു 50 കോടി സിനിമകളെന്ന നേട്ടം കൊയ്തിരിക്കുകയാണ് മമ്മൂട്ടി. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ് എന്നിവക്ക് ശേഷം ഭ്രമയുഗമാണ് ഇപ്പോൾ തിയറ്ററുകളിൽ വൻ ജനപ്രീതി നേടി മുന്നേറുന്നത്. ഇതിനിടെ, കണ്ണൂർ സ്‌ക്വാഡ് -കാതൽ ചിത്രങ്ങളുടെ വിജയാഘോഷം നടന്നിരുന്നു.

അതിനിടെ, നടന്ന ഒരു സംഭവം ഇപ്പോൾ റീലായി പ്രചരിക്കുകയാണ്. ചടങ്ങിനിടെ ഒരാൾ കൂളിംഗ് ഗ്ലാസ് അണിഞ്ഞെത്തുന്നതും മമ്മൂട്ടി ഊരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സ്‌റ്റേജിലെത്തിയ യുവാവിനോട് ഉപഹാരം നൽകുന്നത് നിർത്തി 'ഊരടാ'യെന്ന് മമ്മൂട്ടി പറയുന്നതും അപ്പോൾ യുവാവ് ഗ്ലാസ് ഊരി ഉപഹാരം സ്വീകരിക്കുന്നതും കാണാം.

FOR VIDEO : https://twitter.com/i/status/1763121731475324939


എന്നാൽ യുവാവിന് തന്നെ അടുത്ത ഉപഹാരം നൽകുന്നതിന് മുമ്പ് മമ്മൂട്ടി ഗ്ലാസ് ഇടെടായെന്ന് പറയുന്നതും യുവാവ് ഗ്ലാസിട്ട് അത് വാങ്ങി ചിരിയോടെ പോകുന്നതുമാണ് വീഡിയോയിലുള്ളത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് തിയറ്ററുകളിലെത്തിയത്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്.

#take #coolingglass #putit #down #Mammootty's #video #viral

Next TV

Related Stories
നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന് തിയറ്ററുകളിലേക്ക്

Jan 14, 2026 03:31 PM

നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന് തിയറ്ററുകളിലേക്ക്

നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന്...

Read More >>
യുവപ്രതിഭകളുടെ ക്യാമ്പസ് ചിത്രം 'ഡർബി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രദീപ് രംഗനാഥൻ റിലീസ് ചെയ്തു

Jan 14, 2026 11:31 AM

യുവപ്രതിഭകളുടെ ക്യാമ്പസ് ചിത്രം 'ഡർബി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രദീപ് രംഗനാഥൻ റിലീസ് ചെയ്തു

"ഡർബി" യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രദീപ് രംഗനാഥൻ റിലീസ്...

Read More >>
Top Stories










News Roundup