#Poacher | എങ്ങനെ ചെയ്യാൻ തോന്നുന്നു, നിങ്ങളുടെ കൈകൾ വിറയ്ക്കുന്നില്ലേ; 'പോച്ചർ' വെബ് സീരിസിനെ അഭിനന്ദിച്ച് മഹേഷ്ബാബു

#Poacher | എങ്ങനെ ചെയ്യാൻ തോന്നുന്നു, നിങ്ങളുടെ കൈകൾ വിറയ്ക്കുന്നില്ലേ; 'പോച്ചർ' വെബ് സീരിസിനെ അഭിനന്ദിച്ച് മഹേഷ്ബാബു
Feb 28, 2024 01:25 PM | By MITHRA K P

(moviemax.in)ന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാടൽ കണ്ടെത്തുന്ന യഥാർത്ഥ ജീവിത സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ് 'പോച്ചർ' എന്ന വെബ് സീരീസ്. ഫെബ്രുവരി 23ന് ലോകമെമ്പാടും ഒടിടി പ്ലേയിലൂടെ ചിത്രം പ്രദർശനത്തിനെത്തി.

മികച്ച പ്രതികരണങ്ങളാണ് ആദ്യ എപ്പിസോഡിന് ലഭിക്കുന്നത്. എമ്മി അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് റിച്ചി മേത്തയാണ് രചനയും നിർമ്മാണവും സംവിധാനവും നിർവഹിക്കുന്നത്. തെലുങ്ക് നടനായ മഹേഷ് ബാബു ചിത്രത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.

'എങ്ങനെ ഇത്ചെയ്യാൻ തോന്നുന്നു. മനുഷ്യകർക്ക് മനുഷ്യത്വം ഇല്ലേ നിങ്ങളുടെ കൈകൾ വിറയ്ക്കുന്നില്ലേ' എന്നായിരുന്നു പോസ്റ്റിൽ താരം കുറിച്ചത്. #PoacherOnPrime കണ്ടതിന് ശേഷം ഇതുപോലുള്ള ചോദ്യങ്ങൾ എൻ്റെ മനസ്സിൽ ചുറ്റിക്കറങ്ങുന്നുവെന്നും താരം കൂട്ടി ചേർത്തു.

നിമിഷ സജയൻ, റോഷൻ മാത്യു, ദിവ്യേന്ദു ഭട്ടാചാര്യ എന്നിവരുൾപ്പെടെയുള്ള മികച്ച അഭിനേതാക്കളുണ്ട് ചിത്രത്തിൽ. സംഭവം കണ്ടെത്താൻ ജീവൻ പണയപ്പെടുത്തി പരിശ്രമിച്ച ഒരു കൂട്ടം ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർമാർ, എൻജിഒ പ്രവർത്തകർ, പൊലീസ് കോൺസ്റ്റബിൾമാർ എന്നിവരെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ.

നടിയും നിർമ്മാതാവുമായ ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈസാണ് പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. മലയാളത്തിന് പുറമെ തെലുങ്ക് കന്നഡ തമിഴ് ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാണ്.

#feel #your #hands #tremble #MaheshBabu #appreciates #Poacher #webseries

Next TV

Related Stories
എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്...! 'ചോല'യിലെ കാമുകന്റെ മരണത്തിൽ ഞെട്ടലോടെ പ്രിയപ്പെട്ടവര്‍

Dec 12, 2025 12:49 PM

എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്...! 'ചോല'യിലെ കാമുകന്റെ മരണത്തിൽ ഞെട്ടലോടെ പ്രിയപ്പെട്ടവര്‍

'ചോല'യിലെ കാമുകന്റെ മരണം , അഖിൽ ആത്മഹത്യ ചെയ്തു , ഞെട്ടലോടെ...

Read More >>
എടാ, ഞാനങ്ങനെ ചെയ്യുമോ! എനിക്കുമൊരു മോളുള്ളതല്ലേ...! കണ്ണില്‍ ചെറിയൊരു നനവോടെ അന്ന് ദിലീപ് പറഞ്ഞത്: ഹരിശ്രീ യൂസഫ്

Dec 12, 2025 12:44 PM

എടാ, ഞാനങ്ങനെ ചെയ്യുമോ! എനിക്കുമൊരു മോളുള്ളതല്ലേ...! കണ്ണില്‍ ചെറിയൊരു നനവോടെ അന്ന് ദിലീപ് പറഞ്ഞത്: ഹരിശ്രീ യൂസഫ്

ദിലീപിനെക്കുറിച്ച് ഹരിശ്രീ യൂസഫ്, കണ്ണില്‍ ചെറിയൊരു നനവോടെ അന്ന് ദിലീപ്...

Read More >>
ഹാൽ സിനിമയുടെ പ്രദർശനം തടയില്ല: കത്തോലിക്കാ കോൺഗ്രസ് ഹർജി ഹൈക്കോടതി തള്ളി

Dec 12, 2025 12:14 PM

ഹാൽ സിനിമയുടെ പ്രദർശനം തടയില്ല: കത്തോലിക്കാ കോൺഗ്രസ് ഹർജി ഹൈക്കോടതി തള്ളി

'ഹാൽ' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി....

Read More >>
കാത്തിരിപ്പിന് വിരാമം;  തിരികെ എത്തുന്നത് ഒടിടി ലോകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുമായി   ജിയോഹോട്ട്സ്റ്റാർ

Dec 10, 2025 03:58 PM

കാത്തിരിപ്പിന് വിരാമം; തിരികെ എത്തുന്നത് ഒടിടി ലോകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുമായി ജിയോഹോട്ട്സ്റ്റാർ

'ജിയോഹോട്ട്സ്റ്റാർ, കേരള ക്രൈം ഫയൽസും 1000 ബേബീസും,ക്രൈം ത്രില്ലർ സീരീസ്...

Read More >>
Top Stories