'ബൈ ബൈ മാലിദ്വീപ്, നിന്നെ മിസ് ചെയ്യും' ചിത്രങ്ങള്‍ പങ്കുവച്ച് ശാലിന്‍ സോയ

'ബൈ ബൈ മാലിദ്വീപ്, നിന്നെ മിസ് ചെയ്യും' ചിത്രങ്ങള്‍ പങ്കുവച്ച് ശാലിന്‍ സോയ
Oct 4, 2021 09:49 PM | By Truevision Admin

പ്രേഷകരുടെ ഇഷ്ട്ടതാരമാണ് ശാലിന്‍ സോയ .  ഏഷ്യാനെറ്റിലെ ഓട്ടോ​ഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് താരം  അഭിനയരം​ഗത്ത് എത്തിയത് .

പിന്നീട് ബി​ഗ് സ്ക്രീനിലും ശാലിൻ തിളങ്ങിയ ശാലിന്‍  സോഷ്യൽ മീഡിയയിൽ സജീവമാണ് . താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

താരം മുൻപ് അഭിനയിച്ച സിനിമകളിലും, സീരിയലുകളിലും, തടിയുള്ള പ്രകൃതം ആയിട്ടായിരുന്നു പ്രത്യക്ഷപ്പെടാറ്.


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാലിദ്വീപില്‍ അവധി ആഘോഷിക്കുകയായിരുന്നു താരം. ഇപ്പോഴിതാ ദ്വീപിനോട് ബൈ പറയുകയാണ് ശാലിൻ ഓരോ ദിവസവും വ്യത്യസ്തമായ ലുക്കിലുള്ള ഫോട്ടോകളായിരുന്നു ശാലിൻ പങ്കുവച്ചത്.

ശാലിൻ സോയയെ അഭിനന്ദിച്ച് തന്നെയാണ് ഫോട്ടോകള്‍ക്ക് കമന്റുകളും വന്നിരുന്നത് ശാലിൻ സോയയുടെ  മാലിദ്വീപ് ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.


'ബൈ ബൈ മാലിദ്വീപ്, നിന്നെ മിസ് ചെയ്യും' എന്നാണ് പുതിയ ചിത്രങ്ങൾ പങ്കുവച്ച് ശാലിൻ കുറിച്ചത്. അടുത്ത കാലത്ത് താരങ്ങളുടെ പ്രധാന അവധിക്കാല ലൊക്കേഷനാണ് മാലിദ്വീപ്.

തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്‍ലുവും മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ചതിന്റെ ഫോട്ടോകള്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ശാലിൻ സോയയും അവിടെയെത്തിയത്.

Shaleen is an actress who made her acting debut in the Asianet series Autograph. Later, Shalin also appeared on the big screen

Next TV

Related Stories
'ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ട്, ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തിരിച്ചെടുക്കും' -  ബി രാകേഷ്

Dec 8, 2025 04:19 PM

'ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ട്, ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തിരിച്ചെടുക്കും' - ബി രാകേഷ്

ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തിരിച്ചെടുക്കും, നിലപാട് വ്യക്തമാക്കി ബി...

Read More >>
'എന്ത് നീതി? ഇപ്പോൾ നമ്മൾ കാണുന്നത് ശ്രദ്ധാപൂർവം മെനഞ്ഞ തിരക്കഥ നിഷ്ഠൂരമായി ചുരുളഴിയുന്നത്'; പാർവതി തിരുവോത്ത്

Dec 8, 2025 12:39 PM

'എന്ത് നീതി? ഇപ്പോൾ നമ്മൾ കാണുന്നത് ശ്രദ്ധാപൂർവം മെനഞ്ഞ തിരക്കഥ നിഷ്ഠൂരമായി ചുരുളഴിയുന്നത്'; പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത്, നടിയെ ആക്രമിച്ച കേസ്, വിധി, ദിലീപ് കുറ്റവിമുക്തൻ...

Read More >>
Top Stories