---
title: "വീണ്ടും പാചക ട്രിക്കുമായി ലാലേട്ടന്‍ ഏറ്റെടുത്ത് ആരാധകര്‍ "
english_title: " Mohanlal is the star king of Malayalam. Malayalam film lovers are amazed at Lalettan's abilities not only in acting but also in singing and dancing"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1815/mohanlal-is-the-star-king-of-malayalam-malayalam-film-lovers-are-amazed-at-lalettans-abilities-not-only-in-acting-but-also-in-singing-and-dancing"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/5fcc875c955f9_lalettan.jpg"
keywords: []
---

# വീണ്ടും പാചക ട്രിക്കുമായി ലാലേട്ടന്‍ ഏറ്റെടുത്ത് ആരാധകര്‍ 

> **Lead Summary:**  മലയാളത്തിന്റെ താരരാജാവ് ആണ് മോഹന്‍ലാല്‍ . അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും നൃത്തത്തിലുമെല്ലാമുള്ള ലാലേട്ടന്റെ കഴിവുകൾ കണ്ട് അത്ഭുതപ്പെട്ടിട്ടുള്ളവരാണ് മലയാള സിനിമ ആസ്വാദകര്‍ .

## Article Content

 മലയാളത്തിന്റെ താരരാജാവ് ആണ് മോഹന്‍ലാല്‍ . അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും നൃത്തത്തിലുമെല്ലാമുള്ള ലാലേട്ടന്റെ കഴിവുകൾ കണ്ട് അത്ഭുതപ്പെട്ടിട്ടുള്ളവരാണ് മലയാള സിനിമ ആസ്വാദകര്‍ .

അതേപോലെ തന്നെ മലയാളികൾക്ക് ഏറെ പരിചിതനാണ് ലാലേട്ടനിലെ പാചകവിദഗ്‌ധനെയും. ക്വാറന്റൈൻ കാലഘട്ടത്തിൽ കുക്കിങ്ങിൽ ഇടപ്പെട്ടിരുന്നു.

ഇപ്പോഴിതാ ലാലേട്ടൻ പാചകം ചെയ്യുന്ന വീഡിയോ പങ്ക് വെച്ചിരിക്കുകയാണ്. സുഹൃത്തും സന്തത സഹചാരിയുമായ സമീർ ഹംസയാണ് . ലാലേട്ടൻ മീന്‍ പാചകം ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്യ്തത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/1815/mohanlal-is-the-star-king-of-malayalam-malayalam-film-lovers-are-amazed-at-lalettans-abilities-not-only-in-acting-but-also-in-singing-and-dancing)