മലയാളത്തിന്റെ താരരാജാവ് ആണ് മോഹന്‍ലാല്‍ . അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും നൃത്തത്തിലുമെല്ലാമുള്ള ലാലേട്ടന്റെ കഴിവുകൾ കണ്ട് അത്ഭുതപ്പെട്ടിട്ടുള്ളവരാണ് മലയാള സിനിമ ആസ്വാദകര്‍ .
അതേപോലെ തന്നെ മലയാളികൾക്ക് ഏറെ പരിചിതനാണ് ലാലേട്ടനിലെ പാചകവിദഗ്‌ധനെയും. ക്വാറന്റൈൻ കാലഘട്ടത്തിൽ കുക്കിങ്ങിൽ ഇടപ്പെട്ടിരുന്നു.
ഇപ്പോഴിതാ ലാലേട്ടൻ പാചകം ചെയ്യുന്ന വീഡിയോ പങ്ക് വെച്ചിരിക്കുകയാണ്. സുഹൃത്തും സന്തത സഹചാരിയുമായ സമീർ ഹംസയാണ് . ലാലേട്ടൻ മീന്‍ പാചകം ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്യ്തത് .
Mohanlal is the star king of Malayalam. Malayalam film lovers are amazed at Lalettan's abilities not only in acting but also in singing and dancing