---
title: "#ValentinesDay | റോസ് ഡേ മുതൽ വാലന്റൈൻസ് ഡേ വരെ ; പ്രണയദിനത്തിന് മുമ്പുള്ള ഏഴ് ദിനങ്ങൾ "
english_title: "#From #Rose #Day #Valentine #Day #Seven #Days #Before #ValentinesDay"
publisher: "moviemax.in"
canonical_url: "https://moviemax.in/news/181345/from-rose-day-valentine-day-seven-days-before-valentinesday"
published_at: "2024-02-01T20:00:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bbab92667e9_love.jpg"
keywords: []
---

# #ValentinesDay | റോസ് ഡേ മുതൽ വാലന്റൈൻസ് ഡേ വരെ ; പ്രണയദിനത്തിന് മുമ്പുള്ള ഏഴ് ദിനങ്ങൾ 

> **Lead Summary:** **[www.truevisionnews.com] വാല**ന്റൈൻസ് ദിനത്തിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഫെബ്രുവരി 7-ന് ആരംഭിച്ച് ഫെബ്രുവരി 14-ന് വാലന്റൈൻസ് ആഘോഷങ്ങൾ അവസാനിക്കുന്നു. ഫെബ്രുവരി 7 മുതൽ ആരംഭിക്കുന്ന പ്രണയത്തിന്റെ ഏഴ് ദിവസങ്ങളെ കുറിച്ചറിയാം.

## Article Content

**[www.truevisionnews.com] വാല**ന്റൈൻസ് ദിനത്തിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഫെബ്രുവരി 7-ന് ആരംഭിച്ച് ഫെബ്രുവരി 14-ന് വാലന്റൈൻസ് ആഘോഷങ്ങൾ അവസാനിക്കുന്നു. ഫെബ്രുവരി 7 മുതൽ ആരംഭിക്കുന്ന പ്രണയത്തിന്റെ ഏഴ് ദിവസങ്ങളെ കുറിച്ചറിയാം.

ഫെബ്രുവരി 8 നാണ് 'പ്രൊപ്പോസ് ഡേ'. ഇഷ്‌ടങ്ങൾ തുറന്ന് പറയാനുള്ള ദിനമാണ് പ്രൊപ്പോസ് ഡേ.

ഫെബ്രുവരി 9 നാണ് ചോക്ലേറ്റ് ഡേ. പ്രണയം തുറന്ന് പറഞ്ഞ് ചോക്ലേറ്റുകൾ സമ്മാനിക്കുന്ന ദിനം.

ഫെബ്രുവരി 10 നാണ് 'ടെഡി ഡേ'. സുന്ദരവും മനോഹരവുമായ ടെഡി ബിയറുകളെ പരസ്‌പരം സമ്മാനിച്ച് കൊണ്ട് ഈ ദിനം ആഘോഷിക്കാം.

ഫെബ്രുവരി 11 നാണ് 'പ്രോമിസ് ഡേ'. മരണം വരെ കൂടെയുണ്ടാകുമെന്ന ഉറപ്പ് ഈ ദിനത്തിൽ നൽകുന്നു.

ഫെബ്രുവരി 12 നാണ് ഹഗ് ഡേ. വാലൻന്റൈസ് വീക്കിലെ ആറാം ദിവസമാണ് ഹഗ് ഡേ.

ഫെബ്രുവരി 13 നാണ് ചുംബന ദിനം.

ഫെബ്രുവരി 14-ന് വാലന്റൈൻസ് ആഘോഷങ്ങൾ അവസാനിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/181345/from-rose-day-valentine-day-seven-days-before-valentinesday)