മേക്കപ്പ് ഇല്ല ബ്രാന്‍ഡ്‌ ഡ്രെസ്സും ഇല്ല കനിഹയുടെ ഫോട്ടോ വൈറല്‍

മേക്കപ്പ് ഇല്ല ബ്രാന്‍ഡ്‌ ഡ്രെസ്സും ഇല്ല കനിഹയുടെ ഫോട്ടോ വൈറല്‍
Oct 4, 2021 09:49 PM | By Truevision Admin

കനിഹ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് . ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മേക്കപ്പ് ഇല്ലാതെ, ബ്രാന്‍റഡ് വസ്ത്രങ്ങളില്ലാതെ ആരാധകർക്ക് മുന്നിൽ തന്റെ ചിത്രങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് താരം.പലപ്പോഴും മേക്കപ്പ് ഇല്ലാത്ത, ആഡംബരമില്ലാത്ത ചിത്രങ്ങൾ എന്തുകൊണ്ട് പോസ്റ്റ് ചെയ്യുന്നു എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണിത്.


താന്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണോ അങ്ങനെതന്നെ സോഷ്യല്‍ മീഡിയയിലൂടെ കാണാനാണ് ആഗ്രഹിക്കുന്നത് എന്നും കനിഹ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി.'അടുത്തിടെയായി എന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് ചോദ്യമുയര്‍ന്നു.

മേക്കപ്പും മനോഹരമായ പശ്ചാത്തലവും ഇല്ലാതെ, ബ്രാന്‍റഡ് വസ്ത്രങ്ങള്‍ ധരിക്കാതെയുള്ള ചിത്രങ്ങള്‍ എപ്പോഴും പങ്കുവയ്ക്കുന്നത് എന്തിനാണെന്ന്. ഇവിടെ നിങ്ങള്‍ യഥാര്‍ത്ഥ എന്നെ കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

എന്‍റെ എല്ലാ അപൂര്‍ണതയും ഞാന്‍ അംഗീകരിക്കുന്നുണ്ട്. നിങ്ങളും ഇവ അംഗീകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'- കനിഹ കുറിച്ചു.

Kaniha is an actress who has won the hearts of the Malayalees through her excellent roles in a short span of time. The actor, who is active on social media, shares his experiences with fans

Next TV

Related Stories
കാത്തിരിപ്പിന് വിരാമം;  തിരികെ എത്തുന്നത് ഒടിടി ലോകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുമായി   ജിയോഹോട്ട്സ്റ്റാർ

Dec 10, 2025 03:58 PM

കാത്തിരിപ്പിന് വിരാമം; തിരികെ എത്തുന്നത് ഒടിടി ലോകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുമായി ജിയോഹോട്ട്സ്റ്റാർ

'ജിയോഹോട്ട്സ്റ്റാർ, കേരള ക്രൈം ഫയൽസും 1000 ബേബീസും,ക്രൈം ത്രില്ലർ സീരീസ്...

Read More >>
മഞ്ജുവിനെ തളർത്താൻ മീനാക്ഷിയെ ഉപയോഗിച്ചു, ഞങ്ങൾ പ്രണയത്തിലാണ്; അന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ..! സനൽകുമാർ ശശിധരൻ

Dec 10, 2025 11:27 AM

മഞ്ജുവിനെ തളർത്താൻ മീനാക്ഷിയെ ഉപയോഗിച്ചു, ഞങ്ങൾ പ്രണയത്തിലാണ്; അന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ..! സനൽകുമാർ ശശിധരൻ

സനൽകുമാർ ശശിധരൻ, മഞ്ജുവുമായുള്ള ഇഷ്ടം, നടിയെ ആക്രമിച്ചകേസ്, മഞ്ജു ഗുണ്ടകളുടെ തടവിൽ...

Read More >>
Top Stories