#viral | ഒരു കേസ് കൊടുക്കാൻ വന്നതാ'; കോടതിയിൽ ​ഗേറ്റ് തകർത്ത് അതിക്രമിച്ചുകയറി കാട്ടാന- വീഡിയോ

#viral | ഒരു കേസ് കൊടുക്കാൻ വന്നതാ'; കോടതിയിൽ ​ഗേറ്റ് തകർത്ത് അതിക്രമിച്ചുകയറി കാട്ടാന- വീഡിയോ
Dec 28, 2023 07:24 PM | By Athira V

വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ കോടതിയിലേക്ക് ഒരു അപ്രതീക്ഷിത അതിഥി. മനുഷ്യനൊന്നുമല്ല, കാട്ടിൽ നിന്നായിരുന്നു ആ അതിഥിയുടെ വരവ്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ കോടതിയിലായിരുന്നു സംഭവം. രാജാജി കടുവാ സങ്കേതത്തിൽ നിന്നെത്തിയ കാട്ടാനയാണ് സെഷൻസ് കോടതി വളപ്പിലേക്ക് ഇരച്ചുകയറിയതും പരിഭ്രാന്തി സൃഷ്ടിച്ചതും.

തുമ്പിക്കൈ കൊണ്ട് ​ഗേറ്റ് തകർത്താണ് കാട്ടാന അകത്തുകയറിയത്. മതിലിനും കേടുപാട് വരുത്തി. ആന കോടതി ​ഗേറ്റ് തകർത്ത് കയറുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കോടതിക്കൊപ്പം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ ഓഫീസും ഇവിടെയൊണ് പ്രർത്തിക്കുന്നത്. ​ഗേറ്റ് തകർത്ത് അകത്തുകയറിയ കാട്ടാന ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസ് ആക്രമിക്കുകയും ചെയ്തു.

https://x.com/paragenetics/status/1740043791153651808?s=20

ഏറെ നേരം കോടതി പരിസരത്ത് കറങ്ങിനടന്ന കാട്ടാന ഇവിടെയുണ്ടായിരുന്നവരെ ഭയപ്പാടിലാക്കി. പലരും ജീവനും കൊണ്ട് ഓടി. സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ റിസർവിലേക്ക് തിരിച്ചുവിടാൻ ആകാശത്തേക്ക് വെടിയുതിർത്തു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ, ആനയെ കടുവാ സങ്കേതത്തിലേക്ക് തന്നെ തിരിച്ചുവിടാൻ ഉത്തരാഖണ്ഡ് വനംവകുപ്പ് സംഘത്തിനായി. കാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ ആന ഹരിദ്വാറിലേക്ക് കടന്ന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. വന്യമൃഗങ്ങൾ മനുഷ്യർക്ക് എന്തെങ്കിലും പരിക്കേൽപ്പിച്ചതായി റിപ്പോർട്ടുകളില്ല. എന്നാൽ പ്രദേശത്തെ പല വസ്തുക്കളും നശിപ്പിച്ചിട്ടുണ്ട്.

#wildelephant #enters #uttarakhand #court #panic #stricken #people #run

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-