ഗുഹയ്ക്കുള്ളിൽ പ്രീവെഡിങ് ഷൂട്ട് നടത്തവേ വന്ന പാമ്പിനെ കണ്ട് ഞെട്ടി വധൂവരന്മാർ. ഷൂട്ട് നടക്കുന്നതിനിടയിൽ പാമ്പിനെ കണ്ട് എല്ലാരും പേടിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വിവാഹിതരാവാൻ പോകുന്ന യുവാവും യുവതിയും ഫോട്ടോഷൂട്ടിനെത്തിയ ടീമും എല്ലാം ഗുഹയുടെ അകത്തുണ്ട്. ഷൂട്ട് പുരോഗമിക്കവെയാണ് പാമ്പിനെ കാണുന്നത്.
സംഘത്തിലെ ഒരാൾ തന്നെയാണ് പാമ്പിനെ കണ്ടത്. അയാൾ മറ്റുള്ളവരോടും വിവരം പറയുന്നുണ്ട്. എന്നാൽ, ബഹളം വയ്ക്കുന്നതിന് പകരം എല്ലാവരും വളരെ കൂളായിട്ടാണ് ആ സാഹചര്യത്തെ നേരിട്ടത്.
ആരും ഉപദ്രവിക്കാൻ ശ്രമിക്കാത്തതുകൊണ്ടുതന്നെ പാമ്പ് തനിയെ പോകുന്നതും വിഡിയോയിൽ കാണാം. സംഘത്തിലെ ഒരാൾ തന്നെയാണ് പാമ്പിനെ കണ്ടത്. അയാൾ മറ്റുള്ളവരോടും വിവരം പറയുന്നുണ്ട്.
എന്നാൽ, ബഹളം വയ്ക്കുന്നതിന് പകരം എല്ലാവരും വളരെ കൂളായിട്ടാണ് ആ സാഹചര്യത്തെ നേരിട്ടത്. ആരും ഉപദ്രവിക്കാൻ ശ്രമിക്കാത്തതുകൊണ്ടുതന്നെ പാമ്പ് തനിയെ പോകുന്നതും വിഡിയോയിൽ കാണാം. ‘പ്രീവെഡ്ഡിംഗ് ഷൂട്ട് സന്ദർശിക്കാനെത്തിയ പാമ്പ്,
ഷൂട്ടിംഗിനിടെ ഉണ്ടായ ഭയപ്പെടുത്തുന്നതും എന്നാൽ രസകരമായതുമായ നിമിഷങ്ങൾ’ എന്ന തലക്കെട്ടോടെ ഫോട്ടോഗ്രാഫറുടെ പേജ് തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോക്ക് കമന്റുകളുമായെത്തിയത്.
#Pre-wedding #shoot #inside #cave; #bride #groom #shocked #uninvited #guest
































.jpeg)
