ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവ് പീഡിപ്പിക്കുന്നതായി സീരിയൽ താരം. തിരുവനന്തപുരം നേമം സ്വദേശിനിയായ സീരിയൽ അഭിനേതാവാണ് പരാതിയുമായി രംഗത്തെത്തിയത്. ഭർത്താവിനും കുടുംബത്തിനും എതിരെയാണ് ആരോപണം.
ദുർമന്ത്രവാദത്തിനായി തന്നെ നിരന്തരം പ്രേരിപ്പിക്കുന്നുവെന്നും ആറു വയസ്സുകാരിയായ മകളെയും ഉപദ്രവിക്കുന്നുവെന്നും നടി വ്യക്തമാക്കി.
ഭർത്താവിൻ്റെ ദോഷം മാറാൻ എന്ന പേരിൽ വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും സ്ത്രീധനം നൽകാത്തതിനാലും അന്ധവിശ്വാസം മറയാക്കുന്നു എന്നുമാണ് യുവതിയുടെ ആരോപണം.
#Persecution #witchcraft #Serial #actor #with #complaint