#parvathijayaram | 'ആദ്യത്തെ വിവാഹം ചക്കിയുടേത്'; പാർവതി പറയുന്നു

#parvathijayaram | 'ആദ്യത്തെ വിവാഹം ചക്കിയുടേത്'; പാർവതി പറയുന്നു
Nov 20, 2023 07:19 AM | By Susmitha Surendran

മലയാളിക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവതിയും. താരവിവാഹങ്ങൾ പൊതുവെ വലിയ ചർച്ചയാകാറുള്ളത് ബോളിവുഡിൽ ആണ്.

എന്നാൽ പാർവതിയുടെയും ജയറാമിന്റെയും മകൻ കാളിദാസിന്റെ വിവാഹ നിശ്ചയം ആ നിലയിൽ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയായിരുന്നു. ഈ വിവാഹം ഉടനുണ്ടോ എന്ന് പാർവതിയോട് ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് ഇപ്പോഴത്തെ ചർച്ച.

കാളിദാസിന്റെ വിവാഹം ഉടനെ ഉണ്ടാകില്ലെന്നും മകൾ മാളവികയുടേത് ഉടനെ കാണുമെന്നുമാണ് പാർവതി പറഞ്ഞത്.

നടി കാർത്തികയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പാർവതി.

നവംബർ പത്തിനാണ് കാളിദാസ് ജയറാമും തരിണി കലിംഗരായരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. കുടുംബം ഔദ്യോഗികമായി വാർത്ത സ്ഥിരീകരിക്കും മുമ്പ് ഇരുവരും മോതിരം മാറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

ഇരുവരുടെയും പ്രണയവാർത്തയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ തുടക്കം മുതലേ ഏറ്റെടുത്ത ഒന്നാണ്.

#Chucky's #First #Marriage #Parvati #says

Next TV

Related Stories
'ദിലീപ് പറയാൻ ഉള്ളത് മുഴുവൻ നാട്ടുകാരോട് പറഞ്ഞു, ഒറ്റ വാക്കിൽ പറഞ്ഞാൽ അഴിഞ്ഞാട്ടം'; ഭഭബ കണ്ട ശേഷം സായ് ക‍ൃഷ്ണ

Dec 18, 2025 03:04 PM

'ദിലീപ് പറയാൻ ഉള്ളത് മുഴുവൻ നാട്ടുകാരോട് പറഞ്ഞു, ഒറ്റ വാക്കിൽ പറഞ്ഞാൽ അഴിഞ്ഞാട്ടം'; ഭഭബ കണ്ട ശേഷം സായ് ക‍ൃഷ്ണ

ഭഭബ, ദിലീപ്-മോഹൻലാൽ സിനിമ, അനുഭവം പങ്കുവെച്ച് മുൻ ബി​ഗ് ബോസ് താരം സായ്...

Read More >>
വീണ്ടും ഒന്നിക്കാൻ ലിജോയും ഇന്ദ്രജിത്തും; ആകാംക്ഷയിൽ ആരാധകർ

Dec 18, 2025 11:49 AM

വീണ്ടും ഒന്നിക്കാൻ ലിജോയും ഇന്ദ്രജിത്തും; ആകാംക്ഷയിൽ ആരാധകർ

ലിജോ ജോസ് പെല്ലിശേരി, ഇന്ദ്രജിത്ത് സുകുമാരൻ ,പുതിയ...

Read More >>
ഭാഗ്യലക്ഷ്മിയുടേത് ഇരട്ടത്താപ്പോ? അന്ന് രാമലീലയ്ക്ക് ഡബ്ബ് ചെയ്തു, ഇന്ന് മോഹൻലാലിനെതിരെ വിമർശനം; പഴയ കള്ളി വെളിച്ചത്താക്കി സുരേഷ് കുമാർ

Dec 17, 2025 05:01 PM

ഭാഗ്യലക്ഷ്മിയുടേത് ഇരട്ടത്താപ്പോ? അന്ന് രാമലീലയ്ക്ക് ഡബ്ബ് ചെയ്തു, ഇന്ന് മോഹൻലാലിനെതിരെ വിമർശനം; പഴയ കള്ളി വെളിച്ചത്താക്കി സുരേഷ് കുമാർ

മോഹൻലാൽ ബിബിബി പോസ്റ്റർ, ഭാഗ്യലക്ഷ്മി വിവാദം, ദിലീപ് കുറ്റവിമുക്തൻ, രാമലീല ഡബ്ബിങ്, നടിയെ ആക്രമിച്ച...

Read More >>
 'മിണ്ടിയും, പറഞ്ഞും' ഹിറ്റടിക്കുമോ ...? ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രത്തിന്റെ ടീസർ പുറത്ത്

Dec 17, 2025 04:27 PM

'മിണ്ടിയും, പറഞ്ഞും' ഹിറ്റടിക്കുമോ ...? ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രത്തിന്റെ ടീസർ പുറത്ത്

മിണ്ടിയും, പറഞ്ഞും, ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രം, ടീസർ പുറത്ത്...

Read More >>
Top Stories

News Roundup

GCC News