ആനന്ദം എന്ന ഒറ്റ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് ചുരുക്കം ചില ചിത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അനാർക്കലി മരക്കാർ.
താരം തിരഞ്ഞെടുക്കുന്ന ശക്തമായ കഥാപാത്രങ്ങളിലൂടെ ആണ് താരം വളർന്നുവന്നത്. ഏതു സ്ഥലത്തും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.
അനാർക്കലിയുടെ പുതിയ ചിത്രം ഇപ്പോൾ ജനശ്രദ്ധ ആകർശിക്കുകയാണ്.
വിവേക് സുബ്രമണ്യം ആണ് ചിത്രങ്ങൾ പകർത്തിയത്. കാളി എന്ന പേരിൽ അനാർക്കലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. ഈ ചിത്രങ്ങൾ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.
ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ ചിത്രങ്ങൾ സ്വീകരിച്ചത്. കാളി എന്ന ഫോട്ടോഷൂട്ട് ഉണ്ടാക്കിയ വിവാദങ്ങൾക്ക് മറുപടി ആയി അനാർക്കലി പറഞ്ഞത് ഇങ്ങനെയാണ്.
‘ഒരു തെറ്റ് ചെയ്യുന്നു എന്ന പൂര്‍ണ അറിവോടെയാണ് താന്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്. ഇത്തരം പിഴവ് ഇനി എന്റെ ഭാഗത്ത് നിന്നുണ്ടാകില്ല.’
Anarkali Marakkar is an actor who made his acting debut with a single film 'Anandam' and has made a name for himself in a few films in a short span of time