(moviemax.in) ശിവാജി,കന്തസ്വാമി, പോക്കിരിരാജ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമാണ് ശ്രിയ ശരണ്‍. മഴൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി സിനിമാ ലോകത്തേയ്ക്ക് എത്തിയത്.
താരത്തിന് അടുത്തിടെയാണ് 41 വയസ്സ് തികഞ്ഞത്. എന്നാല്‍ ഇപ്പോഴും പതിനേഴുകാരിയെ പോലെയാണ് താരം. ഇപ്പോഴിതാ ബിക്കിനിയിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള ടോപ്പിനൊപ്പം നീല ഡെനിം ഷോര്‍ട്‌സ് ധരിച്ചുകൊണ്ടുള്ള ബീച്ച് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കടല്‍ എന്നെ സന്തോഷിപ്പിക്കുന്നു എന്ന കുറിപ്പോടെ ശ്രിയ തന്നെയാണ് ചിത്രങ്ങള്‍ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തെ ആരാധകരെല്ലാം തന്നെ ഏറ്റെടുത്തിരിക്കുകയാണ്.
#Shriyasaran #looks #hot #bikini