മലയാളത്തിലും തെന്നിന്ത്യന്‍ സിനിമകളിലും ഒരുപോലെ തിളങ്ങുന്ന താരമാണ് നമിത പ്രമോദ്.തന്റെ തിരക്കുകള്‍ക്കിടയിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് നമിത.വിശേഷങ്ങള്‍ പങ്കു വച്ച് താരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട് . താരത്തിന്‍റെ ഫോട്ടോ ഷൂട്ട് വിശേഷങ്ങള്‍ക്കായി ആരാധകര്‍ ഏറെ ഇഷ്ടത്തോടെയാണ് കാത്തിരിക്കുന്നത്.
നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് .അനുജത്തി ആഖിത പ്രമോദ് പകര്‍ത്തിയ ചിത്രങ്ങള്‍ ആണ് നമിത ഷെയര്‍ ചെയ്യ്തിരിക്കുന്നത് .ഫ്ളോറൽ ഡ്രസ്സിൽ അതിസുന്ദരിയായ നമിതയെയാണ് ചിത്രങ്ങളിൽ കാണാനാവുക. കൈവശമുള്ള സന്തോഷമാണ് വിത്ത്, പങ്കിട്ട സന്തോഷം പുഷ്പമാണ്' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത് .
ലോക്ക്ഡൗൺ കാലത്തായിരുന്നു പുതിയ അപ്പാർട്ട്മെന്റിലേക്ക് നമിതയും കുടുംബവും താമസം മാറിയത്. അതിന്റെ സന്തോഷവും നമിത ആരാധകരുമായി പങ്കുവച്ചിരുന്നു .“ചെറിയ സന്തോഷങ്ങൾ, സ്വപ്നങ്ങൾ, സമാധാനം, ഓർമകൾ… ഞങ്ങൾ പുതിയ അപ്പാർട്ട്മെന്റിലേക്ക് മാറി.നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണം,” എന്നായിരുന്നു നമിത അന്ന് കുറിച്ചത്.
Namitha Pramod is a shining star in both Malayalam and South Indian films. Despite her busy schedule, Namitha is active on social media