അമ്മ പകര്‍ത്തിയ പുതിയ ചിത്രങ്ങളുമായി ശാലിന്‍ ചിത്രങ്ങള്‍ വൈറല്‍

 അമ്മ പകര്‍ത്തിയ പുതിയ ചിത്രങ്ങളുമായി ശാലിന്‍ ചിത്രങ്ങള്‍ വൈറല്‍
Oct 4, 2021 09:49 PM | By Truevision Admin

ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് ശാലിൻ.ഏഷ്യാനെറ്റ് അവതരിപ്പിച്ച ഒരൊറ്റ പരമ്പരയിലൂടെ തന്നെ മലയാളികളുടെ ഇഷ്‍ട താരമായി മാറാൻ ശാലിന് സാധിച്ചു. പിന്നീട് ബിഗ് സ്‍ക്രീനിലും തരാം തിളങ്ങി. പൃഥ്വിരാജ് ചിത്രം മാണിക്യക്കല്ല് എന്ന ചിത്രത്തിൽ അടക്കം മികച്ച വേഷം കൈകാര്യം ചെയ്യാൻ ശാലിന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. അമ്മ പകർത്തിയ ചിത്രങ്ങളാണ് ശാലിൻ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഏറ്റെടുത്ത പുതിയ ചിത്രങ്ങൾ കാണാം.

Shall was able to become the favorite star of the Malayalees through a single series presented by Asianet. Later it also shined on the big screen

Next TV

Related Stories
 ചിരിപ്പിക്കാൻ 'ആശാൻ' വരുന്നു! ഇന്ദ്രൻസും ജോമോൻ ജ്യോതിറും ഒന്നിക്കുന്ന ചിരിവിരുന്ന്; റിലീസ് തീയതി പ്രഖ്യാപിച്ചു

Jan 30, 2026 10:36 AM

ചിരിപ്പിക്കാൻ 'ആശാൻ' വരുന്നു! ഇന്ദ്രൻസും ജോമോൻ ജ്യോതിറും ഒന്നിക്കുന്ന ചിരിവിരുന്ന്; റിലീസ് തീയതി പ്രഖ്യാപിച്ചു

ചിരിപ്പിക്കാൻ 'ആശാൻ' വരുന്നു! ഇന്ദ്രൻസും ജോമോൻ ജ്യോതിറും ഒന്നിക്കുന്ന ചിരിവിരുന്ന്; റിലീസ് തീയതി...

Read More >>
'കളം നിറയാൻ ‘ഡർബി’ എത്തുന്നു; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

Jan 29, 2026 11:42 AM

'കളം നിറയാൻ ‘ഡർബി’ എത്തുന്നു; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ ...

Read More >>
Top Stories

News Roundup