ഇച്ചിരി ചായയും ഒത്തിരി അറിവും ‘ചായയും ചർച്ചയും’ വെബ് സീരിസ് ശ്രദ്ധനേടുന്നു

ഇച്ചിരി ചായയും ഒത്തിരി അറിവും  ‘ചായയും ചർച്ചയും’ വെബ് സീരിസ്  ശ്രദ്ധനേടുന്നു
Oct 4, 2021 09:49 PM | By Truevision Admin

സോഷ്യൽ മീഡിയയുടെ വരവോടെ അറിവ് നേടുകയെന്നത് ചെറിയ കാര്യമല്ല . ലോകത്തിന്റെ പലകോണിൽ നിന്നുമുള്ള വാർത്തകളും ദൃശ്യങ്ങളുമാണ് നമ്മുടെ വിരൽ തുമ്പിൽ ലഭിക്കുന്നത്. നൂറുകണക്കിന് വാർത്തകൾക്കിടെ എന്നാൽ നാം അറിഞ്ഞിരിക്കേണ്ട പലതും ‘മുങ്ങി’ പോകും. ഇതിനൊരു പരിഹാരമാണ് ‘ചായയും ചർച്ചയും’.

സ്ഥിരം ചായക്കടയിലെ സമയം കൊല്ലി ചർച്ചകളിൽ നിന്നും മാറി ചർച്ചകളിലൂടെ ലോക അറിവുകളും വിജ്ഞാനങ്ങളും പകരുകയാണ് ചായയും ചർച്ചയും എന്ന ഇൻഫോമെറ്റിവ് വെബ് സീരീസ്.വിനോദവും വാർത്തയും പ്രേക്ഷകർക്ക് സമ്മാനിച്ച ഇൻസൈറ്റ് മീഡിയ സിറ്റിയുടെ മറ്റൊരു ഡിജിറ്റൽ സംരംഭമായ ക്യു ടിവിയിലാണ് ‘ചായയും ചർച്ചയും’.

പ്രേക്ഷകരെ ബോറടിപ്പിക്കാതെ ഹാസ്യ രൂപത്തിൽ ഒരു ചായക്കടയിൽ സംഭവിക്കുന്ന കാര്യങ്ങൾ പറയുകയും ഒപ്പം അതിനിടെ ചില അറിവുകളും പകരുകയാണ് ‘ചായയും ചർച്ചയും’. വൈ, ഹിമാലയത്തിലെ കശ്മലൻ എന്നീ ചിത്രങ്ങളിലൂടെയും, ഫഌവേഴ്‌സിന്റെ ഡബിൾ ഡെക്കർ എന്ന വെബ് സീരീസിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ ആനന്ദ് മന്മഥൻ അടക്കമുള്ളവരാണ് ഈ ഇൻഫോമേറ്റിവ് വെബ് സീരീസിലും വേഷമിടുന്നത്.

With the advent of social media, it is no small feat to gain knowledge and news at our fingertips from all over the world

Next TV

Related Stories
'വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം പ്രതികരിക്കാൻ എന്തേ ഉണ്ടായില്ല?' ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ ഭാഗ്യലക്ഷ്മി

Jan 19, 2026 12:57 PM

'വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം പ്രതികരിക്കാൻ എന്തേ ഉണ്ടായില്ല?' ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ ഭാഗ്യലക്ഷ്മി

'വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം പ്രതികരിക്കാൻ എന്തേ ഉണ്ടായില്ല?' ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ...

Read More >>
ആവേശം കുറഞ്ഞു, കളക്ഷനും, ബോക്സ് ഓഫീസിൽ 'റൺ' നിലച്ചു; മോഹൻലാൽ ചിത്രത്തിന് വൻ തിരിച്ചടി

Jan 19, 2026 10:58 AM

ആവേശം കുറഞ്ഞു, കളക്ഷനും, ബോക്സ് ഓഫീസിൽ 'റൺ' നിലച്ചു; മോഹൻലാൽ ചിത്രത്തിന് വൻ തിരിച്ചടി

ആവേശം കുറഞ്ഞു, കളക്ഷനും, ബോക്സ് ഓഫീസിൽ 'റൺ' നിലച്ചു; മോഹൻലാൽ ചിത്രത്തിന് വൻ...

Read More >>
'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

Jan 17, 2026 09:56 AM

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന്...

Read More >>
ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

Jan 16, 2026 07:25 PM

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി...

Read More >>
Top Stories