'ആരും കാണുന്നില്ലെന്നാ ഭാവം ..' കുഞ്ഞ് ഷനയയുടെ ഫോട്ടോ ഷെയര്‍ ചെയ്ത് വിനീത് ശ്രീനിവാസന്‍

'ആരും കാണുന്നില്ലെന്നാ ഭാവം ..' കുഞ്ഞ് ഷനയയുടെ  ഫോട്ടോ ഷെയര്‍ ചെയ്ത്  വിനീത്  ശ്രീനിവാസന്‍
Oct 4, 2021 09:49 PM | By Truevision Admin

മലയാള സിനിമയിലും സംഗീത മേഖലയിലും ഒരുപോലെ തിളങ്ങുന്ന താരമാണ് വിനീത് ശ്രീനിവാസന്‍  അഭിനേതാവായും സംവിധായകന്‍ എന്ന നിലയിലും പ്രിയങ്കരന്‍ ആണ് താരം .അച്ഛന്‍ ശ്രീനിവാസന്റെ സഹായം ഇല്ലാതെ തന്നെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.


ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012ഒക്ടോബര്‍ 18നാണ് വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്.രണ്ട് മക്കളാണ് ഉള്ളത്.മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പം സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ എല്ലാം വിനീത് സോഷ്യല്‍ മീഡിയകളില്‍ പങ്കു വയ്ക്കാറുണ്ട്.മക്കള്‍ക്കൊപ്പം ചിരിയും കളിയുമായിട്ടുള്ള തന്റെ അച്ഛന്‍ വേഷവും വിനീത് നന്നായി ആസ്വദിക്കുന്നുണ്ട്.


ഇപ്പോള്‍ മകള്‍ ഷനയയുടേയും മകന്‍ വിഹാന്റേയും ഒരു ചിത്രമാണ് വിനീത് പങ്കുവച്ചിരിക്കുന്നത്.വിഹാന്‍ ഒരു പാത്രത്തില്‍ ഭക്ഷണം കഴിക്കുമ്ബോള്‍ തൊട്ടപ്പുറത്ത് ഷനയയുമുണ്ട്.പക്ഷെ ചേട്ടന്റെ പാത്രത്തിലാണ് ഷനയയുടെ കൈ.താന്‍ ചെയ്യുന്നത് ആരും കാണുന്നില്ലെന്ന ഭാവത്തിലാണ് കുഞ്ഞ് ഷനയ.നോ ക്യാപ്ഷന്‍ എന്നെഴുതിയാണ് വിനീത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.അടുത്തിടെ മകളുടെ ഒന്നാം ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് വിനീത് പങ്കുവച്ചിരുന്നു.

Vineeth Sreenivasan is a brilliant actor in both Malayalam cinema and music. Priyankaran is an actor and director

Next TV

Related Stories
കാത്തിരിപ്പിന് വിരാമം;  തിരികെ എത്തുന്നത് ഒടിടി ലോകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുമായി   ജിയോഹോട്ട്സ്റ്റാർ

Dec 10, 2025 03:58 PM

കാത്തിരിപ്പിന് വിരാമം; തിരികെ എത്തുന്നത് ഒടിടി ലോകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുമായി ജിയോഹോട്ട്സ്റ്റാർ

'ജിയോഹോട്ട്സ്റ്റാർ, കേരള ക്രൈം ഫയൽസും 1000 ബേബീസും,ക്രൈം ത്രില്ലർ സീരീസ്...

Read More >>
മഞ്ജുവിനെ തളർത്താൻ മീനാക്ഷിയെ ഉപയോഗിച്ചു, ഞങ്ങൾ പ്രണയത്തിലാണ്; അന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ..! സനൽകുമാർ ശശിധരൻ

Dec 10, 2025 11:27 AM

മഞ്ജുവിനെ തളർത്താൻ മീനാക്ഷിയെ ഉപയോഗിച്ചു, ഞങ്ങൾ പ്രണയത്തിലാണ്; അന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ..! സനൽകുമാർ ശശിധരൻ

സനൽകുമാർ ശശിധരൻ, മഞ്ജുവുമായുള്ള ഇഷ്ടം, നടിയെ ആക്രമിച്ചകേസ്, മഞ്ജു ഗുണ്ടകളുടെ തടവിൽ...

Read More >>
Top Stories










News Roundup