എല്ലാ സിനിമപ്രേമികളും ഉറ്റുനോക്കുന്ന ഒന്നാണ്സംസ്ഥാന അവാര്‍ഡ്.119 സിനിമകളാണ് ഇത്തവണ പുരസ്ക്കാരത്തിനായി മത്സരിക്കുന്നത്.14 ന് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിക്കും എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.സൂപ്പര്‍താര ചിത്രങ്ങള്‍ മുതല്‍ ചെറിയ സിനിമകള്‍ വരെ മത്സരിക്കുന്നുണ്ട്.
ലുസിഫറും മരക്കാര്‍ അറബികടലിന്റെ സിംഹവുമായി മോഹന്‍ലാലും, മാമാങ്കവും ഉണ്ടയും പതിനെട്ടാംപടിയുമായി മമ്മൂട്ടിയും എത്തിയിട്ടുള്ളത്.മമ്മൂട്ടി,മോഹന്‍ലാല്‍, നിവിന്‍പൊളി, ആസിഫ് അലി, സുരാജ് ,ഷൈന്‍ നിഗം, ഇവരാണ് ഇത്തവണ മികച്ച നടന്‍ പട്ടികയില്‍ മത്സരിക്കുന്നത്.മമ്മൂട്ടിയും മോഹന്‍ലാലും ഇത്തവണ മികച്ച നടനാവാന്‍ മത്സരിക്കുന്നു എന്നതും മറ്റൊരു പ്രത്യകതയാണ്.
The state award is one of the most sought after films of all film lovers