'എപ്പോഴും കൂടെയുണ്ടാവും, എന്തിനും സപ്പോര്‍ട്ട് ഉണ്ടാവും'; അടുത്ത സുഹൃത്തിനെ കുറിച്ച്‌ തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

'എപ്പോഴും കൂടെയുണ്ടാവും, എന്തിനും സപ്പോര്‍ട്ട് ഉണ്ടാവും'; അടുത്ത സുഹൃത്തിനെ കുറിച്ച്‌  തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍
Nov 28, 2021 11:15 PM | By Vyshnavy Rajan

ലയാള സിനിമയിലെ മിക്ക താരങ്ങളുമായും സൗഹൃദം പുലര്‍ത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച്‌ പറയുകയാണ് പുതിയ ചിത്രമായ കുറുപ്പിന്റെ റിലീസിന് ശേഷം നല്‍കിയ അഭിമുഖത്തില്‍. എപ്പോഴും എന്തിനും സപ്പോര്‍ട്ടായി കൂടെയുണ്ടാകുന്ന ഏറ്റവും ഏടുത്ത സുഹൃത്ത് ആണ് നടന്‍ സണ്ണി വെയ്ന്‍ എന്നാണ്‌ താരം പറയുന്നത്.


ദുല്‍ഖറിന്റെ വാക്കുകള്‍ 

'ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയില്‍ എത്തുന്നത്. സെക്കന്റ് ഷോയുടെ വര്‍ക്ക് ഷോപ്പ് മുതല്‍ തുടങ്ങിയ കൂട്ടാണ്. ഇപ്പോഴും തന്നെ വിട്ട് പോയിട്ടില്ല. എന്റെ ഏത് ലൊക്കേഷനിലും എങ്ങനെയെങ്കിലും കറങ്ങിത്തിരിഞ്ഞ് സണ്ണി എത്തും. ഇടയ്ക്ക് താന്‍ സ്വപ്നം കണ്ടു.

ല്ലാതെ മിസ്സ് ചെയ്തപ്പോള്‍ വിളിച്ച്‌ വരുന്നുണ്ട് എന്ന് പറയും. എപ്പോള്‍ വരും എപ്പോള്‍ പോകും എന്നൊന്നും പറയാന്‍ കഴിയില്ല. ചോദിച്ചാല്‍ പറയും പോയി എന്ന്. പക്ഷെ അതൊരു വിശ്വാസമാണ്. എപ്പോഴും കൂടെയുണ്ടാവും. എന്തിനും സപ്പോര്‍ട്ട് ഉണ്ടാവും. ചില സിനിമകള്‍ ചെയ്യുമ്പോള്‍ വിളിക്കും 'വലിയ പടമാണ്, നീ വന്ന് അനുഗ്രഹിക്കണം എന്നൊക്കെ പറയും'.


സെക്കന്റ് ഷോയ്ക്ക് ശേഷം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലും സണ്ണിയും ദുല്‍ഖറും ഒന്നിച്ച്‌ അഭിനയിച്ചിരുന്നു. കുറുപ്പിലും ദുല്‍ഖറിനൊപ്പം സണ്ണി എത്തുന്നുണ്ട്. നവംബര്‍ 12ന് റിലീസ് ചെയ്ത കുറുപ്പ് 75 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്.


Dulquer Salman speaks openly about his close friend

Next TV

Related Stories
മനീഷ് കുറുപ്പ് ഒരുക്കിയ

Jan 19, 2022 07:55 PM

മനീഷ് കുറുപ്പ് ഒരുക്കിയ "വെള്ളരിക്കാപ്പട്ടണം" റിലീസിനൊരുങ്ങി. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ പുറത്ത്

നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും 'വെള്ളരിക്കാപ്പട്ടണം' നിങ്ങളുടെ സിനിമയാണ്. ജീവിതഗന്ധിയായ പ്രമേയമൊരുക്കിയ...

Read More >>
 'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Jan 19, 2022 07:35 PM

'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി...

Read More >>
ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു ?

Jan 19, 2022 04:41 PM

ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു ?

ഇപ്പോഴിതാ ആസിഫ് അലിയും ജീത്തുവും ഒന്നിക്കുന്നുവെന്ന വാർത്തയാണ്...

Read More >>
'മോഹന്‍ലാലിനെ അറിയില്ല'; മകനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

Jan 19, 2022 03:13 PM

'മോഹന്‍ലാലിനെ അറിയില്ല'; മകനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

അതുകൊണ്ട് അപ്പുവും മകന്‍ വിഹാനും നല്ല കൂട്ടാണ്. വിഹാന് മോഹന്‍ലാല്‍ എന്നാല്‍ ആരാണെന്ന് അറിയില്ല....

Read More >>
നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Jan 19, 2022 02:10 PM

നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു....

Read More >>
'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നു?

Jan 19, 2022 01:16 PM

'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നു?

എന്നാൽ ഇപ്പോഴിതാ ബിജു മേനോന്റെ 'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍....

Read More >>
Top Stories