ഇനി ഞങ്ങള്‍ക്ക് കൂട്ടായി "മാര്‍ക്കും ആന്റണിയും "

ഇനി  ഞങ്ങള്‍ക്ക് കൂട്ടായി
Oct 4, 2021 09:49 PM | By Truevision Admin

ജിനുവിനും ലിയക്കും കൂട്ടായി ഇനി ഒരു കുട്ടികുറുമ്പന്‍ കൂടെ. ജീവിതത്തിലേയ്ക്ക് ആദ്യത്തെ പൊന്നോമന കടന്നു വന്നതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയ വില്ലന്‍ ജിനു ജോസഫ്. സുഹൃത്തുക്കൾക്കും പ്രേക്ഷകർക്കുമായി ആദ്യത്തെ കണ്മണിയുടെ ചിത്രം ജിനു തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സിനിമാലോകത്തെ പ്രിയപ്പെട്ട സുഹൃത്തുക്കൾ ജിനുവിനു ആശംസയുമായെത്തി.    മാര്‍ക്ക് ആന്റണി ജോസഫ് എന്നാണ് തങ്ങളുടെ പുതിയ അതിഥിക്ക് പേരിട്ടത്.


ബിഗ്ബി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയത്. മിഥുൻ മാനുവൽ ചിത്രമായ അഞ്ചാം പാതിരയിൽ ശ്രദ്ധേയമായ വേഷം ചെയ്തു. സഹനടനായും വില്ലന്‍ വേഷങ്ങളിലുമെത്തി മലയാളികളുടെ പ്രിയ നടനായി മാറുകയായിരുന്നു ജിനു ജോസഫ് . അമല്‍ നീരദ് ചിത്രങ്ങള്‍ ആയിരുന്നു ജിനുവിന്റെ തലവര മാറ്റിമറിച്ചത്. അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ പിറന്ന മിക്ക സിനിമകളിലും ജിനു ജോസഫും ശ്രദ്ധേയമായ വേഷം കാഴ്ച്ചവച്ചു. അമല്‍ നീരദ് ചിത്രങ്ങളായ അന്‍വര്‍, സാഗര്‍ എലിയാസ് ജാക്കി, ബാച്ചിലര്‍ പാര്‍ട്ടി, ഇയ്യോബിന്റെ പുസ്തകം, കോമ്രേഡ് ഇന്‍ അമേരിക്ക, വരത്തന്‍ തുടങ്ങിയ സിനിമകളില്‍ തന്റേതായ പ്രകടനം ജിനു പതിപ്പിച്ചു.


Jinu Joseph, the beloved villain of the Malayalees, is happy that the first baby has entered his life

Next TV

Related Stories
സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

Dec 26, 2025 04:35 PM

സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

സന്ദീപ് പ്രദീപ് ചിത്രം 'എക്കോ', റിലീസ് തീയതി...

Read More >>
തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

Dec 26, 2025 12:22 PM

തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

അനശ്വര രാജൻ, ചാമ്പ്യൻ , ആനന്ദി ആർട്ട് ക്രിയേഷൻസ്,...

Read More >>
മദ്യപിച്ച് അപകടമുണ്ടാക്കിയ സംഭവം; നടൻ സിദ്ധാർഥ് പ്രഭുവിന്റെ ലൈസൻസ് റദ്ദാക്കാൻ നീക്കം

Dec 26, 2025 11:31 AM

മദ്യപിച്ച് അപകടമുണ്ടാക്കിയ സംഭവം; നടൻ സിദ്ധാർഥ് പ്രഭുവിന്റെ ലൈസൻസ് റദ്ദാക്കാൻ നീക്കം

മദ്യപിച്ച് അപകടമുണ്ടാക്കിയ സംഭവം; നടൻ സിദ്ധാർഥ് പ്രഭുവിന്റെ ലൈസൻസ് റദ്ദാക്കാൻ...

Read More >>
'അവന്റെ കഴുത്ത് പിടിച്ച് ഞെരിച്ച്, റോഡിലിട്ട് ചവിട്ടുന്നു, നാണമില്ലേ കേരളത്തിലെ ജനങ്ങളേ… ലജ്ജ തോന്നുന്നു' - ജിഷിന്‍ മോഹന്‍

Dec 26, 2025 10:44 AM

'അവന്റെ കഴുത്ത് പിടിച്ച് ഞെരിച്ച്, റോഡിലിട്ട് ചവിട്ടുന്നു, നാണമില്ലേ കേരളത്തിലെ ജനങ്ങളേ… ലജ്ജ തോന്നുന്നു' - ജിഷിന്‍ മോഹന്‍

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ വാഹനാപകടം , പ്രതികരണവുമായി നടന്‍ ജിഷിന്‍...

Read More >>
Top Stories










News Roundup