അദ്ദേഹം കഞ്ചാവിന് അടിമയാണെന്ന് അറിഞ്ഞത് വിവാഹശേഷം; മനസ്സ് തുറന്ന് ശ്വേതാമേനോൻ

അദ്ദേഹം കഞ്ചാവിന് അടിമയാണെന്ന് അറിഞ്ഞത് വിവാഹശേഷം; മനസ്സ് തുറന്ന് ശ്വേതാമേനോൻ
Nov 25, 2021 12:43 PM | By Susmitha Surendran

ഒട്ടനവധി നിരവധി നല്ല കഥാപാത്രങ്ങളുമായി മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ശ്വേതാ മേനോൻ. എന്നാൽ സിനിമയെ പോലെ അത്ര വിജയകരമായിരുന്നില്ല താരത്തിന്റെ ആദ്യ ദാമ്പത്യജീവിതം. ബോബി എന്ന വ്യക്തിയുമായിരുന്നു താരത്തിനെ ആദ്യവിവാഹം.

എന്നാൽ വിവാഹത്തിൻറെ ആദ്യനാൾ തന്നെ ആ ബന്ധം ഇല്ലാതായെന്ന് താരം പറയുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രമാണ് ബോബിയുടെ കൂടെ ജീവിച്ചത് എന്നും മാനസികമായ രോഗമുള്ള വ്യക്തിയായിരുന്നു ബോബി എന്നും ശ്വേത പറയുന്നു.

ഏഴു വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു ഇരുവരുടെയും കല്യാണം. കല്യാണം കഴിഞ്ഞ് ഒരു മാസത്തിനുശേഷം പുറത്തു പോയിരുന്ന ബോബി എവിടേക്ക് പോകുന്നു വരുന്നു എന്ന് ഒന്നും തന്നോട് പറയാറില്ലായിരുന്നു എന്നും പോയിക്കഴിഞ്ഞാൽ മാസങ്ങൾക്കുശേഷമാണ് മടങ്ങി വരാറുള്ളൂ എന്നും താരം പറയുന്നു.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ്സു തുറക്കുന്ന ശ്വേതാമേനോൻ ഇക്കാലയളവിൽ ആയിട്ടും ബോബി കഞ്ചാവ് ഉപയോഗിക്കുന്ന ആൾ ആണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും വെളിപ്പെടുത്തുന്നു.

മുംബൈയിൽ ഒരു പ്രശ്നം ഉണ്ടാക്കിയിരുന്നു ബോബി. അത് പിന്നീട് മാധ്യമങ്ങൾ അറിഞ്ഞോ ആ നാളുകളിൽ താൻ കാര്യങ്ങൾ അറിഞ്ഞ് ഞെട്ടി കൊണ്ട് ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും താരം മനസുതുറക്കുന്നു. ഇതെല്ലാം കൂടെ തൻറെ അച്ഛനും തന്നോട് ഭയങ്കര ദേഷ്യം ആയിരുന്നു.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ബേബിക്ക് കൂട്ടായി ഒരു പങ്കു നിനക്കും ഉണ്ടെന്ന് അച്ഛൻ പറഞ്ഞു എന്ന് ശ്വേതാ വെളിപ്പെടുത്തുന്നു. നിൻറെ താളത്തിനൊത്ത് തുള്ളാൻ തന്നെ കിട്ടില്ല എന്ന് അച്ഛൻ പറഞ്ഞിരുന്നു ഇതുകേട്ടപ്പോൾ അച്ഛനോട് തനിക്ക് വെറുപ്പ് തോന്നി എന്നും പറഞ്ഞു. എന്നാൽ ഇപ്പോഴാണ് അച്ഛൻ ആയിരുന്നു ശരി എന്ന് മനസ്സിലാക്കുന്നത്.

He found out he was addicted to cannabis after marriage; Swetha Menon with an open mind

Next TV

Related Stories
'ഫോര്‍ ദി പീപ്പിളി'ൽ കാസ്റ്റ് ചെയ്തത് നാല് പേരിൽ ഒരാളായല്ല എന്നറിഞ്ഞപ്പോൾ നിരാശ തോന്നി - നരേൻ

Dec 15, 2025 04:45 PM

'ഫോര്‍ ദി പീപ്പിളി'ൽ കാസ്റ്റ് ചെയ്തത് നാല് പേരിൽ ഒരാളായല്ല എന്നറിഞ്ഞപ്പോൾ നിരാശ തോന്നി - നരേൻ

നരേൻ, ജയരാജ്, ഫോര്‍ ദി പീപ്പിൾ, അരുൺ, ഭരത് , പദ്മകുമാർ, അർജുൻ...

Read More >>
Top Stories










News Roundup