മഞ്ജുവും സൗബിനും ഒന്നിക്കുന്നു; വെള്ളരിക്കാപട്ടണം ഉടന്‍

മഞ്ജുവും സൗബിനും ഒന്നിക്കുന്നു; വെള്ളരിക്കാപട്ടണം ഉടന്‍
Oct 4, 2021 09:49 PM | By Truevision Admin

 മഞ്ജു വാര്യറും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'വെള്ളരിക്കാ പട്ടണം' ഉടന്‍ . മഹേഷ് വെട്ടിയാര്‍ ആണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് . ചിത്രത്തിന്‍റെ കാരിക്കേച്ചര്‍ മോഡലില്‍ ഉള്ള രസകരമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യരാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്.


മഹേഷ് വെട്ടിയാറും ശരത് കൃഷ്‍ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് . നിര്‍മ്മാണം ഫുള്‍ഓണ്‍ സ്റ്റുഡിയോസ് ആണ്. ഛായാഗ്രഹണം ജയേഷ് നായര്‍. എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി, അര്‍ജു ബെന്‍. സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത്.വസ്ത്രാലങ്കാരം സമീറ സനീഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന.


ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്.പ്രതി പൂവന്‍കോഴിയാണ് മഞ്ജു വാര്യര്‍ അഭിനയിച്ച അവസാന ചിത്രം. മരയ്ക്കാര്‍, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം തുടങ്ങിയ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട് . ട്രാന്‍സില്‍ ആണ് സൗബിന്‍ അവസാനമായി അഭിനയിച്ചത് . ഹലാല്‍ ലവ് സ്റ്റോറിക്കൊപ്പം സന്തോഷ് ശിവന്‍റെ ജാക്ക് ആന്‍ഡ് ജില്ലും സൗബിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങള്‍

Manju Warrier has announced the interesting first look poster of the caricature model of the movie through her Facebook page

Next TV

Related Stories

Jan 5, 2026 11:25 AM

"ബിഗ് ബോസല്ല വില്ലൻ, ആ തീരുമാനം മറ്റൊന്നായിരുന്നു": മനസ്സ് തുറന്ന് വീണ നായർ

ബിഗ് ബോസല്ല വില്ലൻ, ആ തീരുമാനം മറ്റൊന്നായിരുന്നു"-മനസ്സ് തുറന്ന് വീണ...

Read More >>
'അമ്പിളിത്തിളക്കം'; മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍

Jan 5, 2026 10:26 AM

'അമ്പിളിത്തിളക്കം'; മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍

ലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം...

Read More >>
മധുരൈ പശ്ചാത്തലമാക്കി മലയാളി പ്രതിഭകൾ ഒരുക്കുന്ന ചിത്രം 'ജോക്കി'യുടെ ടീസർ റിലീസായി

Jan 4, 2026 02:14 PM

മധുരൈ പശ്ചാത്തലമാക്കി മലയാളി പ്രതിഭകൾ ഒരുക്കുന്ന ചിത്രം 'ജോക്കി'യുടെ ടീസർ റിലീസായി

മധുരൈ പശ്ചാത്തലമാക്കി മലയാളി പ്രതിഭകൾ ഒരുക്കുന്ന ചിത്രം 'ജോക്കി'യുടെ ടീസർ...

Read More >>
Top Stories