മനോഹരമായ സംവിധാനം ആണ് ഡിവോഴ്‌സ് അതില്‍ എവിടെയാണ് തെറ്റ്: മഞ്ജു പത്രോസ്

മനോഹരമായ സംവിധാനം ആണ് ഡിവോഴ്‌സ് അതില്‍ എവിടെയാണ് തെറ്റ്: മഞ്ജു പത്രോസ്
Jun 8, 2023 01:18 PM | By Susmitha Surendran

വിവാഹമോചനത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് പങ്കുവെച്ച് നടിയും ബിഗ് ബോസ് താരവുമായ മഞ്ജു പത്രോസ്. വിവാഹമോചനം എന്ന് കേട്ടാല്‍ ഇത്ര ഞെട്ടാന്‍ എന്താണ് .

ഭരണഘടനാ കൊടുത്തിരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം ആണ്, രണ്ടുവ്യക്തികള്‍ പരസ്പരം ചേരുന്നില്ല എങ്കില്‍ വേര്‍പിരിയാം എന്നത്. ഇനി ഒരു വിവാഹത്തിന് താത്പര്യം എങ്കില്‍ അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ട്.


ഇത് എവിടെയാണ് തെറ്റാകുന്നത്. ഒരു വീട്ടില്‍ കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണു പുറത്തു നല്ല സുഹൃത്തുക്കള്‍ ആയി ജീവിക്കാന്‍ സാധിക്കുന്നത്. കുട്ടികള്‍ക്ക് എത്ര നല്ലതാണ്. മഞ്ജുവും സുനിച്ചനും വേര്‍പിരിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്താണ്.

അപ്പോള്‍ ചിലര്‍ പറയും ഒരു ഫാമിലി ഷോയിലൂടെ കണ്ടിഷട്‌പ്പെട്ടുവെന്നു. ആ ഷോ തീര്‍ന്നില്ലേ. പിന്നെ ഞങ്ങള്‍ എവിടെയും പെറ്റിഷന്‍ ഫയല്‍ ചെയ്തിട്ടില്ല.

ഞങ്ങളുടെ വിവാഹ ബന്ധം എങ്ങിനെ പോകുന്നു എന്നോ, ഞങ്ങളുടെ ബെഡ് റൂമില്‍ എന്താണ് നടക്കുന്നതെന്നോ നിങ്ങള്‍ക്ക് അറിയേണ്ട കാര്യം എന്താണ്. ആ ഷോ നടക്കുന്നത് 2012 ല്‍ ആണ്. നമ്മള്‍ ഓരോ ദിവസത്തിലൂടെയാണ് കടന്നു പോകുന്നത്. അത് ഓരോ അനുഭവങ്ങള്‍ ആണ് അതാകും പലര്‍ക്കുമുള്ള പാഠങ്ങള്‍- മഞ്ജു ബിഹൈന്‍ഡ് വുഡ്‌സിനോട് പറഞ്ഞു.

Actress and Bigg Boss star Manju Patros shares her perspective on divorce.

Next TV

Related Stories
#feuok | പുതിയ സിനിമകൾ പ്രദർശിപ്പിക്കില്ല; സമരം ആരംഭിച്ച് ഫിയോക്ക്

Feb 23, 2024 05:19 PM

#feuok | പുതിയ സിനിമകൾ പ്രദർശിപ്പിക്കില്ല; സമരം ആരംഭിച്ച് ഫിയോക്ക്

സിനിമകളുടെ ഒടിടി റിലീസിംഗ്, കണ്ടന്റ് മാസ്റ്ററിങ് തുടങ്ങിയ വിഷയങ്ങളിൽ നിർമാതാക്കളുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾക്ക് പരിഹാരം...

Read More >>
#TOVINOTHOMAS |  ടൊവിനോ കമന്റിട്ടാല്‍ പഠിക്കാമെന്ന് കൗമാരക്കാരൻ, പിന്നാലെ താരത്തിന്റെ മറുപടി

Feb 23, 2024 03:58 PM

#TOVINOTHOMAS | ടൊവിനോ കമന്റിട്ടാല്‍ പഠിക്കാമെന്ന് കൗമാരക്കാരൻ, പിന്നാലെ താരത്തിന്റെ മറുപടി

താഹ ഹസൂനെന്ന ഇൻസ്‍റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവയ്‍ക്കുകയായിരുന്നു...

Read More >>
Top Stories