ഒരു കലാകാരനും ഒരു നാടിന്റെ മാത്രം സ്വന്തം ആകുന്നില്ല, അയാൾ പൊതുസ്വത്താണ്; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

ഒരു കലാകാരനും ഒരു നാടിന്റെ മാത്രം സ്വന്തം ആകുന്നില്ല, അയാൾ പൊതുസ്വത്താണ്; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
Jun 6, 2023 07:41 PM | By Susmitha Surendran

നടൻ കൊല്ലം സുധിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികൾ . സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. .

അതേസമയം ഇദ്ദേഹത്തിൻറെ മരണത്തിനുശേഷം ഇദ്ദേഹത്തിൻറെ രക്തബന്ധുക്കൾ പോലും വലിയ രീതിയിൽ ഉത്തരവാദിത്വമില്ലാത്ത പോലെയാണ് പെരുമാറുന്നത്. രക്ത ബന്ധുക്കൾ അടക്കം ഇത്തരത്തിലാണ് പെരുമാറുന്നത്. ഒരാൾ ജീവിച്ചിരുന്നപ്പോൾ സമാധാനം കൊടുക്കാത്ത ബന്ധങ്ങൾ അയാൾ മരണപ്പെട്ടാൽ എങ്കിലും കുറച്ചു സമാധാനം നൽകണം എന്നാണ് പ്രേക്ഷകർ പറയുന്നത്.

ഇപ്പോൾ ഈ വിഷയത്തിൽ അഞ്ചും പാർവതി എഴുതിയ കുറിപ്പ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഫേസ്ബുക്കിൽ ആണ് ഇവർ ഈ കുറിപ്പ് എഴുതിയിട്ടുള്ളത്. പലപ്പോഴും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കുന്ന വ്യക്തിയാണ് ഇവർ. ഇവരുടെ പോസ്റ്റുകൾ എല്ലാം വലിയ രീതിയിൽ ആണ് ഫേസ്ബുക്കിൽ ചർച്ചയായി മാറാറുള്ളത്.

കൊല്ലം സുധിയുടെ ബന്ധുക്കളുടെ സമീപനത്തെ വിമർശിച്ചുകൊണ്ട് എത്തുകയാണ് അഞ്ചു പാർവതി. മരണപ്പെട്ട കലാകാരന്റെ പേരിൽ അവകാശവാദം മുഴക്കാൻ രംഗത്തുള്ള ബന്ധുക്കളും നാട്ടുകാരും അദ്ദേഹം കൈകുഞ്ഞുമായി സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് പോയപ്പോൾ ആരെയും കണ്ടില്ല എന്നാണ് ഇവർ പറയുന്നത്.


അതേസമയം ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തി സന്ദർശിക്കാത്ത ബന്ധുക്കളെയും ഇവർ വിമർശിക്കുന്നുണ്ട്. സമൂഹം മാധ്യമങ്ങളിൽ ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന ഈ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:


No artist belongs to a nation alone, he is common property; Facebook post goes viral

Next TV

Related Stories
ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

May 11, 2025 01:11 PM

ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

വിഷ്ണു പ്രസാദ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശാന്തിവില ദിനേശ്...

Read More >>
Top Stories










News Roundup