ലേഡി സൂപ്പര്‍ സ്റ്റാറിനു ഇന്ന് ജന്മനാള്‍

ലേഡി സൂപ്പര്‍ സ്റ്റാറിനു ഇന്ന് ജന്മനാള്‍
Oct 4, 2021 09:49 PM | By Truevision Admin

മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാറിനു ഇന്ന് പിറന്നാള്‍ . മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടി മഞ്ജു വാര്യരുടെ നാല്‍പ്പത്തി രണ്ടാമത്തെ പിറന്നാള്‍ ആണ് ഇന്ന് .


പതിനേഴാമത്തെ വയസ്സില്‍ സാക്യം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയ മഞ്ജു വാര്യരെ നിരവധി അഗീകാരങ്ങള്‍ തേടിയെത്തി.


ഇന്ത്യൻ സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിരവധി ലിസ്റ്റുകളിൽ വ്യതസ്തമായ കഥാപാത്രങ്ങൾ പ്രത്യക്ഷപെട്ടു .മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു ആരാധകരും താരങ്ങളും കുറിച്ചു .

Forty second birthday of Manju Warrier, the all time favorite actress of Malayalees

Next TV

Related Stories
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം 'പൊങ്കാല' റിലീസ് തീയതി പുറത്ത്

Nov 2, 2025 05:24 PM

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം 'പൊങ്കാല' റിലീസ് തീയതി പുറത്ത്

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം 'പൊങ്കാല' റിലീസ് തീയതി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall