ഇന്നസെന്റിന്റെ ആരോഗ്യ നില ഗുരുതരം, മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: ലേക് ഷോര്‍ ആശുപത്രി

ഇന്നസെന്റിന്റെ ആരോഗ്യ നില ഗുരുതരം, മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: ലേക് ഷോര്‍ ആശുപത്രി
Mar 25, 2023 07:08 PM | By Susmitha Surendran

നടനും മുന്‍ എം പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നും മറ്റിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ലേക് ഷോര്‍ ആശുപത്രി.ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

വര്‍ഷങ്ങളായി അര്‍ബുദ ബാധിതനായ ഇന്നസെന്റിനെ ചില ശാരീരീകാസ്വസ്ഥതകള്‍ കണ്ടപ്പോഴാണ് മരട് ലേക്ക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യമോണി ബാധിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.

കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം ശ്വസിക്കുന്നത് ഉള്‍പ്പെടെ എം ഒ സഹായത്തിലാണ് . രക്തമ്മര്‍ദ്ധവും , രക്തത്തിലെ ഓക്‌സിജന്റെ അളവും മാറ്റിമില്ലാതെ തുടരുകയാണ്. മറിച്ചുളള വാര്‍ത്തകള്‍ നിലവില്‍ അടിസ്ഥാന രഹിതമാണെന്നും ആശുപത്രി അറിയിച്ചു.

Innocent's health is critical, reports to the contrary are baseless: Lake Shore Hospital

Next TV

Related Stories
'വിജേഷേട്ടൻ നിർത്തിയിടത്തുനിന്ന് ഞങ്ങൾ തുടങ്ങുന്നു'; തേവരയിൽ നാടകം തുടരുമെന്ന് ഭാര്യ കബനി

Jan 31, 2026 03:00 PM

'വിജേഷേട്ടൻ നിർത്തിയിടത്തുനിന്ന് ഞങ്ങൾ തുടങ്ങുന്നു'; തേവരയിൽ നാടകം തുടരുമെന്ന് ഭാര്യ കബനി

നാടകം താനും മകളും സുഹൃത്തുക്കളും ചേർന്ന് പൂർത്തിയാക്കുമെന്ന് ഭാര്യ...

Read More >>
'സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും' - മോഹൻലാൽ

Jan 31, 2026 07:58 AM

'സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും' - മോഹൻലാൽ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ , റോയിയെ അനുസ്മരിച്ച് നടൻ...

Read More >>
Top Stories