മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് പുതിയൊരു ചാലക്കുടിക്കാരൻ

മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് പുതിയൊരു ചാലക്കുടിക്കാരൻ
Aug 13, 2022 04:20 PM | By Susmitha Surendran

വാലപ്പൻ ക്രീയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന "പോത്തും തല" എന്ന മലയാള സിനിമയിലേക്ക് മാർക്കറ്റിലെ ഒരു കഥാപാത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ചാലക്കൂടി സ്വദേശി പ്രവീൺ ഐക്കര.

കൂടാതെ ബിജുമേനോൻ നായകനായി ഓണത്തിന് വരുന്ന "ഒരു തെക്കൻ തല്ല് കേസ്" എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങളായ പാഷണം ഷാജി, ശിവജി ഗുരുവയൂർ , സീനത്ത്, സുനിൽ സുഗത, എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.


ഡയറക്ഷൻ അനിൽ കാരക്കുള. പുതിയ മുനൂ സിനിമ സെലക്ട് ആയിട്ടുണ്ട്, ത്രിമൂർത്തി, ഒരു ബട്ടർ ഫ്ളൈ ഇഫക്ട്, ക്ലാസ്സ് റൂം, പ്രവീൺ ഐക്കര ചാലക്കുടി നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് അതോടൊപ്പം ഗായകൻ കുടി ആണ്.

പ്രവീൺ ഐയ്ക്കര ഷോർട്ട് ഫിലിമുകളിലൂടെയും, സിരിയൽ, എൻ്റെ മാതാവ്, സുന്ദരി,  പ്രിയങ്കരി വേഷം ചെയ്തിട്ടുണ്ട്. മ്യൂസിക്കൽ വീഡിയോകളിലൂടെയുമാണ് അഭിനയ രംഗത്തേക്ക് വരുന്നത്.


പ്രവീൺ ഐക്കര ചാലക്കുടി അഭിനയിച്ച അടി ,ഞാൻ ഔട്ടോക്കരൻ, വളരെ നല്ലവണ്ണം ജനങ്ങളിൽ എത്തിയതായിരുന്നു. ഇറങ്ങാൻ ഇരിക്കുന്നത് "ഡ്രൈവിംഗ് സ്കൂൾ". 

Praveen Aikara Chalakudy is coming to Malayalam cinema

Next TV

Related Stories
മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച സംഭവം; ചികിത്സയിലായിരുന്ന ആൾ മരിച്ചു

Jan 1, 2026 10:35 PM

മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച സംഭവം; ചികിത്സയിലായിരുന്ന ആൾ മരിച്ചു

മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച...

Read More >>
Top Stories










News Roundup