ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ജെറിൻ ആണ് വരൻ. നാളെ തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം.
വിവാഹ ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിൽ ഭിന്നശേഷിക്കാരയ വിദ്യാർത്ഥികൾക്കൊപ്പമാണ് വിരുന്ന് സൽക്കാരം സംഘടിപ്പിച്ചിരിക്കുന്നത്. വിവാഹത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വാര്‍ത്ത അറിഞ്ഞതോടെ താരത്തിന് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.
Singer Manjari is getting married.