ജയസൂര്യയ്‌ക്കൊപ്പം ഫോട്ടോയെടുത്തത് കടുത്ത ആരാധിക; ചിത്രം വൈറലാകുന്നു

ജയസൂര്യയ്‌ക്കൊപ്പം ഫോട്ടോയെടുത്തത് കടുത്ത ആരാധിക; ചിത്രം വൈറലാകുന്നു
May 24, 2022 01:15 PM | By Susmitha Surendran

ജയസൂര്യയുടെ കടുത്ത ആരാധികയാണ് പുഷ്പ ചേച്ചി. താന്‍ ജോലി ചെയ്യുന്ന പനമ്പള്ളിനഗറിലെ ടോണി ആന്‍ഡ് ഗൈയിലേക്ക് ജയസൂര്യ എത്തുന്നു എന്നറിഞ്ഞ് ആകാംക്ഷയിലായിരുന്നു പുഷ്പ. ജയസൂര്യയെ ഒന്നു കാണണം എന്ന് മാത്രമായിരുന്നു ആഗ്രഹം.

പുഷ്പ ചേച്ചി തന്റെ കടുത്ത ആരാധികയാണെന്ന് അറിഞ്ഞതോടെ അവര്‍ക്കൊപ്പം ഒരു സെല്‍ഫിയെടുത്തു ജയസൂര്യ. അതൊന്നു വീട്ടില്‍ കാണിക്കണമെങ്കില്‍ അതിന് പറ്റിയ ഫോണുണ്ടായിരുന്നില്ല പുഷ്പ ചേച്ചിയുടെ കൈയില്‍. ഇത് മനസിലാക്കിയ ജയസൂര്യ പുഷ്പ ചേച്ചി അറിയാതെ ഒരു കാര്യം ചെയ്തു.



കടയില്‍ നിന്ന് പോകുന്നതിന് മുന്‍പ് തന്റെ ഫോണില്‍ എടുത്ത ഫോട്ടോ ഫ്രെയിം ചെയ്ത് പുഷ്പയ്ക്ക് സമ്മാനമായി നല്‍കി താരം.

https://www.instagram.com/toniandguy__kochi/?utm_source=ig_embed&ig_rid=ceaf1164-68c7-42a7-9448-5eae32c0a846

തനിക്കൊപ്പമുണ്ടായിരുന്ന അസിസ്റ്റന്റിനെ കടയില്‍ വിട്ടാണ് മിനിട്ടുകള്‍ക്കുള്ളില്‍ ഫോട്ടോ ഫ്രെയിം ചെയ്ത് ആരാധികയ്ക്ക് നല്‍കിയത്.

Photo taken with Jayasurya is a big fan; Image goes viral

Next TV

Related Stories

Jan 5, 2026 11:25 AM

"ബിഗ് ബോസല്ല വില്ലൻ, ആ തീരുമാനം മറ്റൊന്നായിരുന്നു": മനസ്സ് തുറന്ന് വീണ നായർ

ബിഗ് ബോസല്ല വില്ലൻ, ആ തീരുമാനം മറ്റൊന്നായിരുന്നു"-മനസ്സ് തുറന്ന് വീണ...

Read More >>
'അമ്പിളിത്തിളക്കം'; മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍

Jan 5, 2026 10:26 AM

'അമ്പിളിത്തിളക്കം'; മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍

ലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം...

Read More >>
മധുരൈ പശ്ചാത്തലമാക്കി മലയാളി പ്രതിഭകൾ ഒരുക്കുന്ന ചിത്രം 'ജോക്കി'യുടെ ടീസർ റിലീസായി

Jan 4, 2026 02:14 PM

മധുരൈ പശ്ചാത്തലമാക്കി മലയാളി പ്രതിഭകൾ ഒരുക്കുന്ന ചിത്രം 'ജോക്കി'യുടെ ടീസർ റിലീസായി

മധുരൈ പശ്ചാത്തലമാക്കി മലയാളി പ്രതിഭകൾ ഒരുക്കുന്ന ചിത്രം 'ജോക്കി'യുടെ ടീസർ...

Read More >>
Top Stories










News Roundup