#Nadapuram News #Vanimel Puzha #Kozhikode Accident #Fire Force Rescue #Kerala River Accident
കോഴിക്കോട് : (https://truevisionnews.com/) നാദാപുരം വാണിമേൽ പുഴയിലെ വിഷ്ണുമംഗലം ബണ്ടിന് സമീപം യുവാവ് പുഴയിലേക്ക് വീണതായി സംശയം . പുഴക്കരയിൽ യുവാവിന്റെ ബൈക്കും ചെരുപ്പും കണ്ടെത്തി . പുഴയിൽ വീണത് വളയം സ്വദേശിയാണെന്നാണ് സംശയം .

വിഷ്ണുമംഗലം ബണ്ടിന് സമീപത്ത് K L 18 y 19 67 സ്കൂട്ടറും ചെരുപ്പും ഒരു കുടയും കണ്ടെത്തിയിട്ടുണ്ട് . നാട്ടുകാരും ഫയർ ഫോഴ്‌സും പുഴയിൽ രക്ഷാപ്രവർത്തനം തുടങ്ങി. ഇന്ന് രാവിലെ 8: 30 മണിയോടെയാണ് സംഭവം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. നാദാപുരം ഫർസ് ഫോഴ്സും യൂണിറ്റും പോലീസും സ്ഥലത്തുണ്ട് .
Content Highlight: Youth Missing After Falling Into Vanimel River In Nadapuram, Search On
#Nadapuram News #Vanimel Puzha #Kozhikode Accident #Fire Force Rescue #Kerala River Accident

































