കുറ്റ്യാടിയിൽ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം; ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

കുറ്റ്യാടിയിൽ  ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം;  ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
2026-07-12T14:13:00 | By Fathimathul Henna
#Latest News #Kuttiady #Auto Driver #Driver Collapsed And Died

കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടിയിൽ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ഇന്ദിരനഗർ കളരിക്കൽ വീട്ടിൽ രാജന്റെ മകൻ രതീഷ് കുമാർ (44) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 4 മണിയോടെ കുമ്പളച്ചോലയിലായിരുന്നു സംഭവം. വിലങ്ങാട് ഭാഗത്തുനിന്നും കൈവേലി ഭാഗത്തേക്ക് ഓട്ടോറിക്ഷ ഓടിച്ചു വരികയായിരുന്നു രതീഷ് കുമാർ. കുമ്പളച്ചോലയിലുള്ള കടയ്ക്ക് സമീപം എത്തിയപ്പോൾ ഓട്ടോയ്ക്കുള്ളിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെടുകയും, തുടർന്ന് റോഡിലേക്ക് കുഴഞ്ഞുവീഴുകയുമായിരുന്നു.

ഉടൻ തന്നെ ഇദ്ദേഹത്തെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

Content Highlight: Kuttiyadi, Driver collapsed and died, Sudden illness

#Latest News #Kuttiady #Auto Driver #Driver Collapsed And Died

Next TV

Related Stories
കുറ്റ്യാടി ചേരാപുരം സൗത്ത് എം.എൽ.പി സ്കൂളിൽ മൂല്യനിർണയ പിഴവ്; പുനർനിർണയത്തിൽ മിന്നും വിജയം നേടി ആദികൃഷ്ണ

Jul 13, 2026 11:58 AM

കുറ്റ്യാടി ചേരാപുരം സൗത്ത് എം.എൽ.പി സ്കൂളിൽ മൂല്യനിർണയ പിഴവ്; പുനർനിർണയത്തിൽ മിന്നും വിജയം നേടി ആദികൃഷ്ണ

എൽ.എസ്.എസ് പരീക്ഷാ ഫലം, മൂല്യനിർണയ പിഴവ്, കുറ്റ്യാടി , വിദ്യാഭ്യാസ...

Read More >>
ഉമ്മൻ ചാണ്ടി അനുസ്മരണം: കുറ്റ്യാടിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

Jul 13, 2026 09:02 AM

ഉമ്മൻ ചാണ്ടി അനുസ്മരണം: കുറ്റ്യാടിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

ഉമ്മൻ ചാണ്ടി, കുറ്റ്യാടി, ബ്ലോക്ക് കോൺഗ്രസ്,...

Read More >>
കുറ്റ്യാടിയിൽ  ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക്  പരിക്ക്; സംഭവത്തിൽ പൊലീസ് കേസെടുത്തു

Jul 12, 2026 04:48 PM

കുറ്റ്യാടിയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്; സംഭവത്തിൽ പൊലീസ് കേസെടുത്തു

കുറ്റ്യാടി, കുറ്റ്യാടി അപകടം, ആയഞ്ചേരി റോഡ് അപകടം, കുറ്റ്യാടി...

Read More >>
 അമ്പലക്കുളങ്ങരയിൽ  കടയുടെ ഗ്രിൽ പൊളിച്ച് മോഷണം; സംഭവത്തിൽ  പോലീസ് കേസെടുത്തു

Jul 12, 2026 03:31 PM

അമ്പലക്കുളങ്ങരയിൽ കടയുടെ ഗ്രിൽ പൊളിച്ച് മോഷണം; സംഭവത്തിൽ പോലീസ് കേസെടുത്തു

കുറ്റ്യാടിയിൽ വൻ മോഷണം, ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള കടയിലാണ് സംഭവം, പോലീസ്...

Read More >>
ജനസംഖ്യാ ദിനം: കായക്കൊടിയിൽ ആരോഗ്യ ബോധവൽക്കരണവുമായി കുടുംബാരോഗ്യ കേന്ദ്രം

Jul 11, 2026 11:43 AM

ജനസംഖ്യാ ദിനം: കായക്കൊടിയിൽ ആരോഗ്യ ബോധവൽക്കരണവുമായി കുടുംബാരോഗ്യ കേന്ദ്രം

കായക്കൊടി, കായക്കൊടി കുടുംബാരോഗ്യ കേന്ദ്രം, ആരോഗ്യ...

Read More >>
Top Stories

News Roundup