മറക്കാം എല്ലാം മറക്കാം ...! അടുക്കള ബജറ്റ് കൂപ്പുകുത്തുന്നു: മത്തിക്ക് 400, ചിക്കന് 280 രൂപയായി ഉയർന്നു

മറക്കാം എല്ലാം മറക്കാം ...! അടുക്കള ബജറ്റ് കൂപ്പുകുത്തുന്നു: മത്തിക്ക് 400, ചിക്കന് 280 രൂപയായി ഉയർന്നു
2026-07-11T08:58:00 | By Susmitha Surendran
#Fish Prices #Meat Prices In Alappuzha #Chicken Price

ആലപ്പുഴ: (https://truevisionnews.com/) അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്നതിൽ വലഞ്ഞ് കുടുംബങ്ങൾ. മീൻ വിപണിയിലും ഇറച്ചി വിപണിയിലും രേഖപ്പെടുത്തിയ റെക്കോർഡ് വിലക്കയറ്റം സാധാരണക്കാരുടെ അടുക്കള ബജറ്റിനെ താളംതെറ്റിക്കുകയാണ്.

ഒരു കിലോ മത്തിക്ക് 400 രൂപ വരെയും, കോഴിയിറച്ചിക്ക് 280 രൂപയും, കോഴിക്ക് 180 മുതൽ 190 രൂപ വരെയും വില ഉയർന്നു . ട്രോളിങ് നിരോധനത്തെത്തുടർന്നുള്ള ലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് മത്തിവില ഉയർത്തുന്നത്. കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വിലവർധനയാണ് ചിക്കൻവില കുതിച്ചുയരാൻ കാരണം.

മത്സ്യമാർക്കറ്റുകളിലും തുറമുഖങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പല പ്രദേശങ്ങളിലും ആവശ്യത്തിനു മത്തി ലഭിക്കാത്ത സാഹചര്യമാണ്. ലഭിക്കുന്ന മീനിനാകട്ടെ ഉപഭോക്താക്കൾക്ക് ഉയർന്ന വില നൽകേണ്ടിവരുന്നു.

Content Highlight: Fish prices and meat prices Alappuzha

#Fish Prices #Meat Prices In Alappuzha #Chicken Price

Next TV

Related Stories
ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് ചൂരല്‍ പ്രയോഗം; അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെതിരെ കേസ്

Jul 11, 2026 09:55 AM

ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് ചൂരല്‍ പ്രയോഗം; അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെതിരെ കേസ്

കൽപകഞ്ചേരി അധ്യാപകന്റെ മർദ്ദനം, കല്ലിങ്ങല്‍പ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് ,കല്‍പകഞ്ചേരി...

Read More >>
എസി കോച്ചുകളിലെ കള്ളൻ 'വേട്ട അഭിജിത്ത്' കോടതിവളപ്പിൽ നിന്ന് ചാടാൻ നോക്കി; പിന്നാലെ പാഞ്ഞ് പൊലീസ്, ഓടിച്ചിട്ട് പിടിച്ചു

Jul 11, 2026 09:30 AM

എസി കോച്ചുകളിലെ കള്ളൻ 'വേട്ട അഭിജിത്ത്' കോടതിവളപ്പിൽ നിന്ന് ചാടാൻ നോക്കി; പിന്നാലെ പാഞ്ഞ് പൊലീസ്, ഓടിച്ചിട്ട് പിടിച്ചു

പൊലീസിനെ വെട്ടിലാക്കി വീണ്ടും വേട്ട അഭിജിത്ത്, കോടതിവളപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമം;ഓടിച്ചിട്ട്...

Read More >>
Top Stories

News Roundup

GCC News