കേരള പൊലീസിന്റെ സോഫ്റ്റ്‌വെയറിന് നേരെ സൈബർ ആക്രമണം; ഫയലുകൾ സുരക്ഷിതമെന്ന് സൈബർ ഡിവിഷൻ

കേരള പൊലീസിന്റെ സോഫ്റ്റ്‌വെയറിന് നേരെ സൈബർ ആക്രമണം; ഫയലുകൾ സുരക്ഷിതമെന്ന് സൈബർ ഡിവിഷൻ
2026-07-09T09:41:00 | By Krishnapriya S R
#Latest News #Thiruvanandapuram #Cyberattack On Police Website

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന 'അയാപ്സ്' സോഫ്റ്റ്‌വെയറിന് നേരെ സൈബർ ആക്രമണ ശ്രമം. മാൽവെയർ ഉപയോഗിച്ച് വെബ്സൈറ്റ് തകർക്കാൻ ശ്രമം നടന്നതിനെത്തുടർന്ന് സേവനങ്ങൾ താത്കാലികമായി തടസ്സപ്പെട്ടു.

അക്രമണ വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സൈബർ വിഭാഗം ഉദ്യോഗസ്ഥർ ഇടപെട്ട് സാങ്കേതിക തടസ്സങ്ങൾ നീക്കുകയും പ്രവർത്തനം പുനഃസ്ഥാപിക്കുകയും ചെയ്തു. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും, ഫയലുകൾ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും സുരക്ഷിതമാണെന്നും പൊലീസ് വ്യക്തമാക്കി.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈബർ ഡിവിഷൻ അറിയിച്ചു. അൽപ്പനേരം ഫയൽ നീക്കം സ്തംഭിച്ചതൊഴിച്ചാൽ സുരക്ഷാപരമായ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം.

Content Highlight: Cyberattack on KERALA police website

#Latest News #Thiruvanandapuram #Cyberattack On Police Website

Next TV

Related Stories
ബ്ലാക്ക് മെയിലിങ് ജേർണലിസത്തിനെതിരെയും 'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ; പുതിയ ഭാരവാഹികളായി; വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ മാത്യു- ജനറൽ സെക്രട്ടറി, കെ കെ ശ്രീജിത്ത്- ട്രഷറർ

Jul 9, 2026 10:59 AM

ബ്ലാക്ക് മെയിലിങ് ജേർണലിസത്തിനെതിരെയും 'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ; പുതിയ ഭാരവാഹികളായി; വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ മാത്യു- ജനറൽ സെക്രട്ടറി, കെ കെ ശ്രീജിത്ത്- ട്രഷറർ

ഓപ്പറേഷൻ തൂഫാൻ, ബ്ലാക്ക് മെയിലിങ് ജേർണലിസം , കോം ഇന്ത്യ, വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ മാത്യു- ജനറൽ സെക്രട്ടറി, കെ കെ ശ്രീജിത്ത് -...

Read More >>
'മീന്‍ ഫ്രൈയില്‍ ചത്ത അട്ട'; കന്റോണ്‍മെന്റ് പൊലീസ് കാന്റീന്‍ കോര്‍പ്പറേഷന്‍ പൂട്ടിച്ചു

Jul 9, 2026 10:27 AM

'മീന്‍ ഫ്രൈയില്‍ ചത്ത അട്ട'; കന്റോണ്‍മെന്റ് പൊലീസ് കാന്റീന്‍ കോര്‍പ്പറേഷന്‍ പൂട്ടിച്ചു

'മീന്‍ ഫ്രൈയില്‍ ചത്ത അട്ട'; കന്റോണ്‍മെന്റ് പൊലീസ് കാന്റീന്‍ കോര്‍പ്പറേഷന്‍...

Read More >>
'അതേ ശുഷ്കാന്തി ആയുധക്കേസിലെ പ്രതിയെ പിടികൂടുന്നതിലും കാണിക്കാം'; ആഭ്യന്തരമന്ത്രിക്കെതിരെ  ഫേസ്ബുക്കിൽ കമന്റ്, ആർഎസ്എസ് പ്രവർത്തകനെതിരെ കേസ്

Jul 9, 2026 10:25 AM

'അതേ ശുഷ്കാന്തി ആയുധക്കേസിലെ പ്രതിയെ പിടികൂടുന്നതിലും കാണിക്കാം'; ആഭ്യന്തരമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ കമന്റ്, ആർഎസ്എസ് പ്രവർത്തകനെതിരെ കേസ്

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ സാമൂഹ മാധ്യമത്തിൽ പ്രതികരിച്ചയാൾക്കെതിരെ പൊലീസ്...

Read More >>
Top Stories

News Roundup