രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...: ശക്തമായ മഴ: പത്തനംതിട്ടയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്നുപേർക്ക് പരിക്കേറ്റു

 രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...: ശക്തമായ മഴ: പത്തനംതിട്ടയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്നുപേർക്ക് പരിക്കേറ്റു
2026-07-09T10:30:00 | By Susmitha Surendran
#Heavy rain #Pathanamthitta #House collapses

പത്തനംതിട്ട : (https://truevisionnews.com/) പത്തനംതിട്ടയിൽ മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്നുപേർക്ക് പരിക്കേറ്റു. ചെങ്ങറയിൽ ഇന്നലെ രാത്രിയാണ് സംഭവം . അക്ഷയ ഭവനത്തിൽ അനിൽ കുമാറിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നത് .

അനിൽ കുമാറിനും ഭാര്യയ്ക്കും അയൽവാസിയായ സ്ത്രീക്കുമാണ് പരിക്കേറ്റത്. അയൽവാസിയായ സരസമ്മ ഇവരുടെ വീട്ടിലാണ് താമസിക്കുന്നത് . പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയിലാണ് മേൽക്കൂര തകർന്ന് വീണത് .

Content Highlight: Heavy rain: Three injured as roof of house collapses in Pathanamthitta

#Heavy rain #Pathanamthitta #House collapses

Next TV

Related Stories
ജാഗ്രത... അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Jul 9, 2026 11:38 AM

ജാഗ്രത... അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യത, വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച്...

Read More >>
കോഴിക്കോട്  റെയിൽവേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ് അപകടം,  ഒഴിവായത് വൻ അപകടം

Jul 9, 2026 11:37 AM

കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ് അപകടം, ഒഴിവായത് വൻ അപകടം

കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ്...

Read More >>
വിവസ്ത്രരാക്കി മർദ്ദിച്ചു; പെരുമ്പാവൂരിൽ കഞ്ചാവ് കച്ചവടം ആരോപിച്ച് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു, ആറുപേര്‍ക്കെതിരെ കേസ്

Jul 9, 2026 11:26 AM

വിവസ്ത്രരാക്കി മർദ്ദിച്ചു; പെരുമ്പാവൂരിൽ കഞ്ചാവ് കച്ചവടം ആരോപിച്ച് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു, ആറുപേര്‍ക്കെതിരെ കേസ്

കഞ്ചാവ് കച്ചവടം ആരോപിച്ച് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു, ആറുപേര്‍ക്കെതിരെ...

Read More >>
​കണ്ണൂരിലെ റൗ​ഡി...? കാപ്പ നിയമനടപടി; പാനൂർ സ്വദേശിയായ യുവാവിന്  ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്

Jul 9, 2026 11:13 AM

​കണ്ണൂരിലെ റൗ​ഡി...? കാപ്പ നിയമനടപടി; പാനൂർ സ്വദേശിയായ യുവാവിന് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്

കാപ്പ നിയമനടപടി, പാനൂർ സ്വദേശിയായ യുവാവിന് ജില്ലയിൽ പ്രവേശിക്കുന്നതിന്...

Read More >>
ബ്ലാക്ക് മെയിലിങ് ജേർണലിസത്തിനെതിരെയും 'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ; പുതിയ ഭാരവാഹികളായി; വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ മാത്യു- ജനറൽ സെക്രട്ടറി, കെ കെ ശ്രീജിത്ത്- ട്രഷറർ

Jul 9, 2026 10:59 AM

ബ്ലാക്ക് മെയിലിങ് ജേർണലിസത്തിനെതിരെയും 'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ; പുതിയ ഭാരവാഹികളായി; വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ മാത്യു- ജനറൽ സെക്രട്ടറി, കെ കെ ശ്രീജിത്ത്- ട്രഷറർ

ഓപ്പറേഷൻ തൂഫാൻ, ബ്ലാക്ക് മെയിലിങ് ജേർണലിസം , കോം ഇന്ത്യ, വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ മാത്യു- ജനറൽ സെക്രട്ടറി, കെ കെ ശ്രീജിത്ത് -...

Read More >>
Top Stories

News Roundup