കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ് അപകടം, ഒഴിവായത് വൻ അപകടം

കോഴിക്കോട്  റെയിൽവേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ് അപകടം,  ഒഴിവായത് വൻ അപകടം
2026-07-09T11:37:00 | By Susmitha Surendran
#Building collapses #Kozhikode #Railway Tracks #Accident

കോഴിക്കോട് : (https://truevisionnews.com/) കോഴിക്കോട്  റെയിൽവേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ് അപകടം . രണ്ടാം നമ്പർ ഫ്ലാറ്റ് ഫോമിലാണ് അപകടം ഉണ്ടായത് . അപകട സമയത്ത് ഫ്ലാറ്റ് ഫോമിൽ യാത്രക്കാർ ആരും ഉണ്ടാകാതിരുന്നത് വലിയ ആശ്വാസമായി .സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് അടക്കം വരുന്ന പഴയ കെട്ടിടത്തിലാണ് സംഭവം . നിർത്തിയിട്ട ട്രെയിനിലും അവശിഷ്ടങ്ങൾ വീണു.

പ്ലാറ്റ്ഫോമിനോട് ചേർന്ന ട്രാക്കിൽ കോഴിക്കോട് -കണ്ണൂർ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരുന്നു. ഇത് ഉച്ച 2.05നാണ് പുറപ്പെടേണ്ടത്. അതിനാൽ യാത്രക്കാർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. തൊട്ടടുത്ത മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലും ഈ സമയത്ത് ട്രെയിനുകൾ ഒന്നും സർവിസ് നടത്തിയിരുന്നില്ല.

130 വർഷത്തോളം പഴക്കമുള്ള ക്ലോക്ക് ടവർ ബലക്ഷയത്തിലാണെന്ന് റെയിൽവെ അധികൃതർ കണ്ടെത്തിയിരുന്നു. ഇത് പൊളിച്ചുനീക്കുകയോ ബലപ്പെടുത്തുകയോ വേണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു.

Content Highlight: Building collapses onto railway tracks in Kozhikode, accident

#Building collapses #Kozhikode #Railway Tracks #Accident

Next TV

Related Stories
പോലീസിനെ കണ്ട് കഞ്ചാവ് അടുപ്പിലിട്ടു; പുക ഉയർന്നതോടെ പ്രതിയെ പൊക്കി പൊലീസ്

Jul 9, 2026 12:42 PM

പോലീസിനെ കണ്ട് കഞ്ചാവ് അടുപ്പിലിട്ടു; പുക ഉയർന്നതോടെ പ്രതിയെ പൊക്കി പൊലീസ്

പോലീസിനെ കണ്ട് കഞ്ചാവ് അടുപ്പിലിട്ടു പുക ഉയർന്നതോടെ പ്രതിയെ പൊക്കി...

Read More >>
  കള്ളാടി ദുരന്തം : 'മല ഇടിച്ചിലാണ് ഉണ്ടായത്, പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ല' -  എം വി ഗോവിന്ദൻ

Jul 9, 2026 12:34 PM

കള്ളാടി ദുരന്തം : 'മല ഇടിച്ചിലാണ് ഉണ്ടായത്, പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ല' - എം വി ഗോവിന്ദൻ

കള്ളാടി ദുരന്തം, പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ല', എം വി ഗോവിന്ദൻ, കള്ളാടി മണ്ണിടിച്ചിൽ...

Read More >>
സ്ഥാനം നഷ്ടമാകുമെന്ന ഘട്ടത്തിൽ ആശ്വാസം...: 'സത്യപ്രതിജ്ഞ ചെയ്യാം'; ബി ജെ പി കൗൺസിലർ ആർ സുഗതന് ഇടക്കാല ജാമ്യം  അനുവദിച്ച് കോടതി

Jul 9, 2026 12:29 PM

സ്ഥാനം നഷ്ടമാകുമെന്ന ഘട്ടത്തിൽ ആശ്വാസം...: 'സത്യപ്രതിജ്ഞ ചെയ്യാം'; ബി ജെ പി കൗൺസിലർ ആർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

വാഴോട്ടുകോണം ബി ജെ പി കൗൺസിലർ, ആർ സുഗതന് ഇടക്കാല ജാമ്യം, നഗരസഭയിൽ സത്യപ്രതിജ്ഞ, നെടുമങ്ങാട്...

Read More >>
ജാഗ്രത... അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Jul 9, 2026 11:38 AM

ജാഗ്രത... അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യത, വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച്...

Read More >>
Top Stories

News Roundup