സ്വർണത്തിന് മാത്രം തണുക്കുന്നില്ല....! സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കാം ഇന്നത്തെ വില

സ്വർണത്തിന് മാത്രം തണുക്കുന്നില്ല....!  സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കാം ഇന്നത്തെ വില
2026-07-09T10:42:00 | By Susmitha Surendran
#Gold price #Kerala Gold price

തിരുവനന്തപുരം: (https://truevisionnews.com/) കേരളത്തിൽ സ്വർണ വില ഉയർന്നു. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചിട്ടുള്ളത്. ഇതോടെ ഇന്നത്തെ സ്വർണ വില ഗ്രാമിന് 13,130 രൂപയും പവന് 1,05,040 രൂപയുമായി.

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം കനത്ത സാഹചര്യത്തിലാണ് ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയിൽ വർധനവുണ്ടാകുന്നത്. ഇന്നലെ ഉച്ചക്കും സ്വർണ വിലയിൽ വർധനവുണ്ടായിരുന്നു.

കേരളത്തിൽ ഇന്ന് രാവിലെ ഗോൾഡ് അസോസിയേഷൻ പുറത്ത് വിട്ട വിലയിൽ നിന്നും 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 125 രൂപയും പവന് 1000 രൂപയുമാണ് ഇന്നലെ വൈകീട്ട് വർധിച്ചിരുന്നത്. ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 13,245 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയുമായിരുന്നു വില. വെള്ളി വിലയിൽ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 235 രൂപയും പവന് 2350 രൂപയുമാണ് വില വരുന്നത്.

Content Highlight: Gold price in Kerala today

#Gold price #Kerala Gold price

Next TV

Related Stories
ജാഗ്രത... അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Jul 9, 2026 11:38 AM

ജാഗ്രത... അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യത, വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച്...

Read More >>
കോഴിക്കോട്  റെയിൽവേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ് അപകടം,  ഒഴിവായത് വൻ അപകടം

Jul 9, 2026 11:37 AM

കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ് അപകടം, ഒഴിവായത് വൻ അപകടം

കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ്...

Read More >>
വിവസ്ത്രരാക്കി മർദ്ദിച്ചു; പെരുമ്പാവൂരിൽ കഞ്ചാവ് കച്ചവടം ആരോപിച്ച് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു, ആറുപേര്‍ക്കെതിരെ കേസ്

Jul 9, 2026 11:26 AM

വിവസ്ത്രരാക്കി മർദ്ദിച്ചു; പെരുമ്പാവൂരിൽ കഞ്ചാവ് കച്ചവടം ആരോപിച്ച് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു, ആറുപേര്‍ക്കെതിരെ കേസ്

കഞ്ചാവ് കച്ചവടം ആരോപിച്ച് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു, ആറുപേര്‍ക്കെതിരെ...

Read More >>
​കണ്ണൂരിലെ റൗ​ഡി...? കാപ്പ നിയമനടപടി; പാനൂർ സ്വദേശിയായ യുവാവിന്  ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്

Jul 9, 2026 11:13 AM

​കണ്ണൂരിലെ റൗ​ഡി...? കാപ്പ നിയമനടപടി; പാനൂർ സ്വദേശിയായ യുവാവിന് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്

കാപ്പ നിയമനടപടി, പാനൂർ സ്വദേശിയായ യുവാവിന് ജില്ലയിൽ പ്രവേശിക്കുന്നതിന്...

Read More >>
ബ്ലാക്ക് മെയിലിങ് ജേർണലിസത്തിനെതിരെയും 'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ; പുതിയ ഭാരവാഹികളായി; വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ മാത്യു- ജനറൽ സെക്രട്ടറി, കെ കെ ശ്രീജിത്ത്- ട്രഷറർ

Jul 9, 2026 10:59 AM

ബ്ലാക്ക് മെയിലിങ് ജേർണലിസത്തിനെതിരെയും 'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ; പുതിയ ഭാരവാഹികളായി; വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ മാത്യു- ജനറൽ സെക്രട്ടറി, കെ കെ ശ്രീജിത്ത്- ട്രഷറർ

ഓപ്പറേഷൻ തൂഫാൻ, ബ്ലാക്ക് മെയിലിങ് ജേർണലിസം , കോം ഇന്ത്യ, വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ മാത്യു- ജനറൽ സെക്രട്ടറി, കെ കെ ശ്രീജിത്ത് -...

Read More >>
Top Stories

News Roundup