കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്കു കയറ്റാൻ അനുവദിക്കാതെ നാട്ടുകാർ

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്കു കയറ്റാൻ അനുവദിക്കാതെ നാട്ടുകാർ
Jul 7, 2026 09:53 AM | By Krishnapriya S R
#Latest News #Ernakulam #Wild elephant falls into a well

എറണാകുളം: (truevisionnews.com) കോതമംഗലം കുട്ടംപുഴ പഞ്ചായത്തിലെ പൂയംകുട്ടി കൂവപ്പാറയിൽ വീടിനു സമീപത്തെ കിണറ്റിൽ കാട്ടാന വീണു. കട്ടായത്ത് അലിയാരുടെ വീടിനോടു ചേർന്നുള്ള കിണറ്റിൽ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് കാട്ടാന വീണത്.

സംഭവം അറിഞ്ഞ് ആനയെ കരയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങളുമായി വനപാലകർ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചു. ആനയെ ഈ പ്രദേശത്തെ വനത്തിൽ വിടാതെ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധത്തെ തുടർന്ന് രക്ഷാപ്രവർത്തനം തടസ്സപ്പെട്ട അവസ്ഥയിലാണ്.

Content Highlight: Wild elephant falls into a well in Kothamangalam.

#Latest News #Ernakulam #Wild elephant falls into a well

Next TV

Related Stories
താഴോട്ടേക്ക് വാ ..... സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം

Jul 7, 2026 10:34 AM

താഴോട്ടേക്ക് വാ ..... സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; ഇന്നത്തെ...

Read More >>
കൊച്ചിയിലെ തട്ടുകടയ്ക്കരികിൽ കണ്ടെത്തിയ ആ പത്തുദിവസക്കാരൻ ഇനി ‘കിയാൻ’; കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

Jul 7, 2026 09:55 AM

കൊച്ചിയിലെ തട്ടുകടയ്ക്കരികിൽ കണ്ടെത്തിയ ആ പത്തുദിവസക്കാരൻ ഇനി ‘കിയാൻ’; കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പത്ത് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ശിശുക്ഷേമ സമിതി...

Read More >>
ഫുട്ബോൾ കളിക്കിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റു; പതിമൂന്നുകാരന് ദാരുണാന്ത്യം

Jul 7, 2026 09:46 AM

ഫുട്ബോൾ കളിക്കിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റു; പതിമൂന്നുകാരന് ദാരുണാന്ത്യം

ഫുട്ബോൾ കളിക്കിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റു, പതിമൂന്നുകാരന്...

Read More >>
Top Stories

News Roundup