എന്തിന് ആ കുരുന്നുകളോട്? തൃശ്ശൂരിൽ മക്കൾക്ക് എലിവിഷം നൽകി പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

എന്തിന് ആ കുരുന്നുകളോട്?  തൃശ്ശൂരിൽ മക്കൾക്ക് എലിവിഷം നൽകി പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു
Jul 6, 2026 03:50 PM | By Athira V
#Latest News #Suicide Attempt #Rat Poison #Thrissur

തൃശൂർ: ( www.truevisionnews.com) തൃശൂരിൽ മക്കൾക്ക് വിഷം നൽകി പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. പെരുമ്പിലാവ്‌ ആനക്കല്ലിൽ താമസിക്കുന്ന തമിഴ്‌നാട്‌ സ്വദേശി മുത്തുവാണ്‌ കുട്ടികൾക്ക് വിഷം നൽകിയത്.

6 വയസുള്ള മകൾ ഋതികക്കും, മകൻ 7 വയസുള്ള മകൻ ഋതിനും ആണ് എലിവിഷം നൽകിയത്‌. ശേഷം മുത്തുവും എലിവിഷം കഴിച്ചു. നിലവിൽ അത്യാസന്ന നിലയിലുള്ള കുട്ടികളും പിതാവ്‌ മുത്തുവും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Content Highlight: A father in Thrissur attempted suicide after giving rat poison to his children

#Latest News #Suicide Attempt #Rat Poison #Thrissur

Next TV

Related Stories
'സാക്ഷികളെ ഭയപ്പെടുത്തി, എസ്‌ഐടിയെ വെല്ലുവിളിച്ചു'; ജിതിന്‍ ഭാസ്‌കര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപണം; വടകര റൂറല്‍ എസ്പിക്ക് മുൻപാകെ പരാതിയുമായി യൂത്ത് കോൺഗ്രസ്

Jul 6, 2026 05:08 PM

'സാക്ഷികളെ ഭയപ്പെടുത്തി, എസ്‌ഐടിയെ വെല്ലുവിളിച്ചു'; ജിതിന്‍ ഭാസ്‌കര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപണം; വടകര റൂറല്‍ എസ്പിക്ക് മുൻപാകെ പരാതിയുമായി യൂത്ത് കോൺഗ്രസ്

ജിതിന്‍ ഭാസ്‌കര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപണം, വടകര റൂറല്‍ എസ്പിക്ക് മുൻപാകെ പരാതിയുമായി യൂത്ത്...

Read More >>
കൊച്ചുമക്കളുടെ കളിക്കൂട്ടുകാരിയോട് കാമം കാണിച്ചെന്ന കേസിൽ സർക്കാർ ജീവനക്കാരന് 42 വർഷം തടവ് ശിക്ഷ

Jul 6, 2026 04:44 PM

കൊച്ചുമക്കളുടെ കളിക്കൂട്ടുകാരിയോട് കാമം കാണിച്ചെന്ന കേസിൽ സർക്കാർ ജീവനക്കാരന് 42 വർഷം തടവ് ശിക്ഷ

എട്ടുവയസ്സ് പ്രായമുള്ള വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സർക്കാർ ജീവനക്കാരന്...

Read More >>
മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

Jul 6, 2026 04:22 PM

മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന്...

Read More >>
Top Stories

News Roundup