മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം
Jul 6, 2026 04:22 PM | By VIPIN P V
#Latest News #KSEB Employee #Death #Malappuram

മലപ്പുറം: ( www.truevisionnews.com ) പോസ്റ്റ് ഒടിഞ്ഞ് വീണ് കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു. മലപ്പുറം വിരിപ്പാടം ഇടശ്ശരികോളിൽലാണ് സംഭവം. കെ.എസ്.ഇ.ബി കാരാട് സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുരേഷ് ബാബുവാണ് ജോലിത്തിരക്കിനിടയില്‍ ഉണ്ടായ അപകടത്തില്‍ ദാരുണമായി മരണപ്പെട്ടത്. ലൈൻ അഴിച്ച് മാറ്റുന്നതിടെ ഒരുവശത്തേക്ക് ചെരിഞ്ഞ പോസ്റ്റ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു.

അപകടമുണ്ടായ ഉടന്‍ തന്നെ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട സ്ഥലത്തുതന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു.തുടര്‍ നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

Content Highlight: KSEB employee meets tragic end after utility pole snaps and falls in Malappuram

#Latest News #KSEB Employee #Death #Malappuram

Next TV

Related Stories
അരൂരിൽ സ്കൂളിൻ്റെ മതിലിടിഞ്ഞ് വീണ് അപകടം; വയോധിക ദമ്പതികൾക്ക് ഗുരുതര പരിക്ക്

Jul 6, 2026 05:39 PM

അരൂരിൽ സ്കൂളിൻ്റെ മതിലിടിഞ്ഞ് വീണ് അപകടം; വയോധിക ദമ്പതികൾക്ക് ഗുരുതര പരിക്ക്

അരൂരിൽ സ്കൂളിൻ്റെ മതിലിടിഞ്ഞ് വീണ് അപകടം, വയോധിക ദമ്പതികൾക്ക് ഗുരുതര...

Read More >>
'സാക്ഷികളെ ഭയപ്പെടുത്തി, എസ്‌ഐടിയെ വെല്ലുവിളിച്ചു'; ജിതിന്‍ ഭാസ്‌കര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപണം; വടകര റൂറല്‍ എസ്പിക്ക് മുൻപാകെ പരാതിയുമായി യൂത്ത് കോൺഗ്രസ്

Jul 6, 2026 05:08 PM

'സാക്ഷികളെ ഭയപ്പെടുത്തി, എസ്‌ഐടിയെ വെല്ലുവിളിച്ചു'; ജിതിന്‍ ഭാസ്‌കര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപണം; വടകര റൂറല്‍ എസ്പിക്ക് മുൻപാകെ പരാതിയുമായി യൂത്ത് കോൺഗ്രസ്

ജിതിന്‍ ഭാസ്‌കര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപണം, വടകര റൂറല്‍ എസ്പിക്ക് മുൻപാകെ പരാതിയുമായി യൂത്ത്...

Read More >>
കൊച്ചുമക്കളുടെ കളിക്കൂട്ടുകാരിയോട് കാമം കാണിച്ചെന്ന കേസിൽ സർക്കാർ ജീവനക്കാരന് 42 വർഷം തടവ് ശിക്ഷ

Jul 6, 2026 04:44 PM

കൊച്ചുമക്കളുടെ കളിക്കൂട്ടുകാരിയോട് കാമം കാണിച്ചെന്ന കേസിൽ സർക്കാർ ജീവനക്കാരന് 42 വർഷം തടവ് ശിക്ഷ

എട്ടുവയസ്സ് പ്രായമുള്ള വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സർക്കാർ ജീവനക്കാരന്...

Read More >>
Top Stories

News Roundup