കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; വടക്കൻ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യത, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; വടക്കൻ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യത, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
Jul 6, 2026 05:53 AM | By Athira V
#Latest News #Kerala Rain Alert #Kannur #Kasargod #Heavy Rain

തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, എറണാകുളം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മോശം കാലാവസ്ഥയും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

വരും ദിവസങ്ങളിലും മഴ ശക്തമായിരിക്കുമെന്നും നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Content Highlight: India Meteorological Department has warned that extremely heavy rainfall is likely to continue in the northern districts of the state today

#Latest News #Kerala Rain Alert #Kannur #Kasargod #Heavy Rain

Next TV

Related Stories
ബൈക്ക് റെയ്‌സ് ചെയ്തതിനെച്ചൊല്ലി തർക്കം; നെയ്യാറ്റിൻകരയിൽ 22-കാരനെ കുത്തിക്കൊന്ന കേസിൽ നാല് പേർ കസ്റ്റഡിയിൽ

Jul 6, 2026 08:16 AM

ബൈക്ക് റെയ്‌സ് ചെയ്തതിനെച്ചൊല്ലി തർക്കം; നെയ്യാറ്റിൻകരയിൽ 22-കാരനെ കുത്തിക്കൊന്ന കേസിൽ നാല് പേർ കസ്റ്റഡിയിൽ

നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ...

Read More >>
അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

Jul 6, 2026 07:36 AM

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം, ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ...

Read More >>
വിമാനത്തിനുള്ളിൽ വച്ച് നെഞ്ചുവേദന; തൃശൂർ സ്വദേശിക്ക് ദാരുണാന്ത്യം

Jul 6, 2026 07:24 AM

വിമാനത്തിനുള്ളിൽ വച്ച് നെഞ്ചുവേദന; തൃശൂർ സ്വദേശിക്ക് ദാരുണാന്ത്യം

വിമാനത്തിനുള്ളിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരൻ...

Read More >>
ചിത്രത്തിലെ വ്യക്തിയെ കണ്ടിട്ടുണ്ടോ? കെഎസ്ആർടിസി ബസിൽ യുവതിയോട് അതിക്രമം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലീസ്

Jul 6, 2026 06:47 AM

ചിത്രത്തിലെ വ്യക്തിയെ കണ്ടിട്ടുണ്ടോ? കെഎസ്ആർടിസി ബസിൽ യുവതിയോട് അതിക്രമം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലീസ്

കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രതിക്കായി ലുക്കൗട്ട്...

Read More >>
Top Stories

News Roundup

GCC News