വിമാനത്തിനുള്ളിൽ വച്ച് നെഞ്ചുവേദന; തൃശൂർ സ്വദേശിക്ക് ദാരുണാന്ത്യം

വിമാനത്തിനുള്ളിൽ വച്ച് നെഞ്ചുവേദന; തൃശൂർ സ്വദേശിക്ക് ദാരുണാന്ത്യം
Jul 6, 2026 07:24 AM | By Athira V
#Latest News #Chest Pain #Death #Flight #Kochi

കൊച്ചി: ( www.truevisionnews.com) വിമാനത്തിനുള്ളിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. തൃശൂർ കുഴിക്കാട്ടുശ്ശേരി സ്വദേശി ജോജോയാണ് (53) മരിച്ചത്. മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് വന്നതായിരുന്നു ജോജോ.

വിമാനത്താവളത്തിലെ മെഡിക്കൽ സംഘം പ്രാഥമിക ചികിത്സ നൽകിയ ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlight: passenger who experienced chest pain on board the flight died

#Latest News #Chest Pain #Death #Flight #Kochi

Next TV

Related Stories
ബൈക്ക് റെയ്‌സ് ചെയ്തതിനെച്ചൊല്ലി തർക്കം; നെയ്യാറ്റിൻകരയിൽ 22-കാരനെ കുത്തിക്കൊന്ന കേസിൽ നാല് പേർ കസ്റ്റഡിയിൽ

Jul 6, 2026 08:16 AM

ബൈക്ക് റെയ്‌സ് ചെയ്തതിനെച്ചൊല്ലി തർക്കം; നെയ്യാറ്റിൻകരയിൽ 22-കാരനെ കുത്തിക്കൊന്ന കേസിൽ നാല് പേർ കസ്റ്റഡിയിൽ

നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ...

Read More >>
അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

Jul 6, 2026 07:36 AM

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം, ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ...

Read More >>
ചിത്രത്തിലെ വ്യക്തിയെ കണ്ടിട്ടുണ്ടോ? കെഎസ്ആർടിസി ബസിൽ യുവതിയോട് അതിക്രമം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലീസ്

Jul 6, 2026 06:47 AM

ചിത്രത്തിലെ വ്യക്തിയെ കണ്ടിട്ടുണ്ടോ? കെഎസ്ആർടിസി ബസിൽ യുവതിയോട് അതിക്രമം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലീസ്

കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രതിക്കായി ലുക്കൗട്ട്...

Read More >>
Top Stories

News Roundup

GCC News