അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ
Jul 6, 2026 07:36 AM | By Athira V
#Latest News #Thrissur Murde Case #Brothel #Police Case

തൃശൂര്‍: ( www.truevisionnews.com) അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍. അസമില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിന് ശേഷം ഭൂട്ടാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. ജൂണ്‍ 21നാണ് ഇതര സംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രത്തില്‍ ഒഡീഷ സ്വദേശിയായ ധന്‍പതി നായിക്(27) കൊല്ലപ്പെട്ടത്.

സംഭവത്തില്‍ നേരത്തെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തൃശൂര്‍ നഗരത്തില്‍ ഒരു വാടക വീട്ടിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.

ഒഡീഷ സ്വദേശിയാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. ഇതര സംസ്ഥാനക്കാര്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം. തൃശൂർ സ്വദേശിയുടെ രണ്ടുനില കെട്ടിടത്തിലാണ്​ കേന്ദ്രം പ്രവർത്തിച്ചിരുന്നത്​. ഇവിടെ അന്യ സംസ്ഥാനക്കാർ മാത്രം കുടുംബമായി താമസിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ കരുതിയിരുന്നത്.

Content Highlight: Murder at a den of illicit activities: Prime accused, who was in hiding, arrested

#Latest News #Thrissur Murde Case #Brothel #Police Case

Next TV

Related Stories
സ്വര്‍ണ്ണ പണയ സ്ഥാപനത്തിലെ തട്ടിപ്പ്; ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Jul 6, 2026 08:33 AM

സ്വര്‍ണ്ണ പണയ സ്ഥാപനത്തിലെ തട്ടിപ്പ്; ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

സ്വര്‍ണ്ണ പണയ സ്ഥാപനത്തിലെ തട്ടിപ്പ്, ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും...

Read More >>
ബൈക്ക് റെയ്‌സ് ചെയ്തതിനെച്ചൊല്ലി തർക്കം; നെയ്യാറ്റിൻകരയിൽ 22-കാരനെ കുത്തിക്കൊന്ന കേസിൽ നാല് പേർ കസ്റ്റഡിയിൽ

Jul 6, 2026 08:16 AM

ബൈക്ക് റെയ്‌സ് ചെയ്തതിനെച്ചൊല്ലി തർക്കം; നെയ്യാറ്റിൻകരയിൽ 22-കാരനെ കുത്തിക്കൊന്ന കേസിൽ നാല് പേർ കസ്റ്റഡിയിൽ

നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ...

Read More >>
വിമാനത്തിനുള്ളിൽ വച്ച് നെഞ്ചുവേദന; തൃശൂർ സ്വദേശിക്ക് ദാരുണാന്ത്യം

Jul 6, 2026 07:24 AM

വിമാനത്തിനുള്ളിൽ വച്ച് നെഞ്ചുവേദന; തൃശൂർ സ്വദേശിക്ക് ദാരുണാന്ത്യം

വിമാനത്തിനുള്ളിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരൻ...

Read More >>
ചിത്രത്തിലെ വ്യക്തിയെ കണ്ടിട്ടുണ്ടോ? കെഎസ്ആർടിസി ബസിൽ യുവതിയോട് അതിക്രമം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലീസ്

Jul 6, 2026 06:47 AM

ചിത്രത്തിലെ വ്യക്തിയെ കണ്ടിട്ടുണ്ടോ? കെഎസ്ആർടിസി ബസിൽ യുവതിയോട് അതിക്രമം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലീസ്

കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രതിക്കായി ലുക്കൗട്ട്...

Read More >>
Top Stories

News Roundup

GCC News