പകര്‍ച്ചവ്യാധിയില്‍ പകച്ച് കേരളം; ഇന്ന് മൂന്നു മരണം, തൃശൂരിലും കോഴിക്കോട്ടും ഷിഗെല്ല സ്ഥിരീകരിച്ചു

പകര്‍ച്ചവ്യാധിയില്‍ പകച്ച് കേരളം; ഇന്ന് മൂന്നു മരണം, തൃശൂരിലും കോഴിക്കോട്ടും ഷിഗെല്ല സ്ഥിരീകരിച്ചു
Jul 5, 2026 10:41 PM | By Athira V
#Latest News #Infectious Disease #Epidemic #Kerala

തിരുവനന്തപുരം : ( www.truevisionnews.com ) സംസ്ഥാനത്ത് ഇന്ന് പകര്‍ച്ചവ്യാധികളില്‍ മൂന്ന് മരണം. എലിപ്പനി ബാധിച്ച ഒരാളും ഇന്‍ഫ്‌ളുവന്‍സ ബാധിച്ച രണ്ട് പേരുമാണ് മരിച്ചത്.

ഇന്ന് സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. തൃശൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 87 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 4926 പേരാണ് ഇന്ന് പനി ബാധിച്ചു ചികിത്സ തേടിയത്. 9 പേര്‍ക്ക് എലിപ്പനിയും 14 പേര്‍ക്ക് മഞ്ഞപ്പിത്തവും ബാധിച്ചു.

Content Highlight: Three deaths due to infectious diseases in the state today

#Latest News #Infectious Disease #Epidemic #Kerala

Next TV

Related Stories
കണ്ണൂരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ മൂന്നുവയസുകാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

Jul 5, 2026 10:12 PM

കണ്ണൂരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ മൂന്നുവയസുകാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

കണ്ണൂരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ മൂന്നുവയസുകാരൻ ഒഴുക്കിൽപ്പെട്ട് കാണാതായി...

Read More >>
യാത്രക്കാരുടെ സമയം പോയാലെന്താ...! റോഡരികിൽ കെഎസ്ആർടിസി ബസ് നിർത്തി മുറുക്കാൻ വാങ്ങാൻ പോയി ഡ്രൈവർ

Jul 5, 2026 09:44 PM

യാത്രക്കാരുടെ സമയം പോയാലെന്താ...! റോഡരികിൽ കെഎസ്ആർടിസി ബസ് നിർത്തി മുറുക്കാൻ വാങ്ങാൻ പോയി ഡ്രൈവർ

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് റോഡരികിൽ നിർത്തി മുറുക്കാൻ വാങ്ങാൻ പോയി...

Read More >>
താമരശ്ശേരി ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; നാല് പേർക്ക് ഗുരുതര പരിക്ക്

Jul 5, 2026 09:35 PM

താമരശ്ശേരി ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; നാല് പേർക്ക് ഗുരുതര പരിക്ക്

താമരശ്ശേരി അടിവാരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക്...

Read More >>
ആളി പടർന്ന് തീ ; കോട്ടയത്ത് ടിഷ്യു പേപ്പർ നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം

Jul 5, 2026 09:28 PM

ആളി പടർന്ന് തീ ; കോട്ടയത്ത് ടിഷ്യു പേപ്പർ നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം

കോട്ടയത്ത് ടിഷ്യു പേപ്പർ നിർമ്മാണ യൂണിറ്റിൽ വൻ...

Read More >>
Top Stories

News Roundup

GCC News

News from Regional Network