മിഥുനെ ... ഇനി കുറച്ച് അഴിക്കുള്ളിൽ കിടക്കാം; കൊച്ചിയിൽ ഓട്ടോയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവർ പിടിയിൽ

മിഥുനെ ... ഇനി കുറച്ച് അഴിക്കുള്ളിൽ കിടക്കാം; കൊച്ചിയിൽ ഓട്ടോയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവർ പിടിയിൽ
Jul 5, 2026 10:04 PM | By Athira V
#Latest News #Kochi Sexually Assult Case #Auto Driver

കൊച്ചി : ( www.truevisionnews.com ) സവാരിക്ക് വിളിച്ച ഓട്ടോയിൽ യുവതിക്കെതിരെ ലൈംഗിക അക്രമം നടത്തിയ പ്രതി പിടിയിൽ. കൊച്ചി പനങ്ങാട് സവാരിക്കായി രാത്രി സമയം ഓട്ടം വിളിച്ച യുവതിയെ ഒട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് പ്രതി പിടിയിലായത്.

പനങ്ങാട് നടുത്തുരുത്തി റോഡിൽ വെളിയത് ചിറ വീട്ടിൽ മിഥുൻ (34)ആണ് പനങ്ങാട് പൊലീസിന്റെ പിടിയിൽ ആയത്.

വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് അതിക്രമം നേരിട്ടത്. ഓട്ടോയിൽ കയറിയ യുവതിയ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു

Content Highlight: Accused arrested for sexually assaulting a young woman in the auto-rickshaw she had hired

#Latest News #Kochi Sexually Assult Case #Auto Driver

Next TV

Related Stories
കണ്ണൂരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ മൂന്നുവയസുകാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

Jul 5, 2026 10:12 PM

കണ്ണൂരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ മൂന്നുവയസുകാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

കണ്ണൂരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ മൂന്നുവയസുകാരൻ ഒഴുക്കിൽപ്പെട്ട് കാണാതായി...

Read More >>
യാത്രക്കാരുടെ സമയം പോയാലെന്താ...! റോഡരികിൽ കെഎസ്ആർടിസി ബസ് നിർത്തി മുറുക്കാൻ വാങ്ങാൻ പോയി ഡ്രൈവർ

Jul 5, 2026 09:44 PM

യാത്രക്കാരുടെ സമയം പോയാലെന്താ...! റോഡരികിൽ കെഎസ്ആർടിസി ബസ് നിർത്തി മുറുക്കാൻ വാങ്ങാൻ പോയി ഡ്രൈവർ

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് റോഡരികിൽ നിർത്തി മുറുക്കാൻ വാങ്ങാൻ പോയി...

Read More >>
താമരശ്ശേരി ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; നാല് പേർക്ക് ഗുരുതര പരിക്ക്

Jul 5, 2026 09:35 PM

താമരശ്ശേരി ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; നാല് പേർക്ക് ഗുരുതര പരിക്ക്

താമരശ്ശേരി അടിവാരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക്...

Read More >>
ആളി പടർന്ന് തീ ; കോട്ടയത്ത് ടിഷ്യു പേപ്പർ നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം

Jul 5, 2026 09:28 PM

ആളി പടർന്ന് തീ ; കോട്ടയത്ത് ടിഷ്യു പേപ്പർ നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം

കോട്ടയത്ത് ടിഷ്യു പേപ്പർ നിർമ്മാണ യൂണിറ്റിൽ വൻ...

Read More >>
Top Stories

News Roundup

GCC News

News from Regional Network