യാത്രക്കാരുടെ സമയം പോയാലെന്താ...! റോഡരികിൽ കെഎസ്ആർടിസി ബസ് നിർത്തി മുറുക്കാൻ വാങ്ങാൻ പോയി ഡ്രൈവർ

യാത്രക്കാരുടെ സമയം പോയാലെന്താ...! റോഡരികിൽ കെഎസ്ആർടിസി ബസ് നിർത്തി മുറുക്കാൻ വാങ്ങാൻ പോയി ഡ്രൈവർ
Jul 5, 2026 09:44 PM | By Athira V
#Latest News #KSRTC Super Fast Bus #Thrissur #Driver #Tobacco

തൃശ്ശൂർ : ( www.truevisionnews.com ) കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് റോഡരികിൽ നിർത്തി മുറുക്കാൻ വാങ്ങാൻ പോയി ഡ്രൈവർ. തൃശ്ശൂർ ചിയ്യാരത്താണ് സംഭവം. തൃശ്ശൂർ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്.

സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് ആണ് യാത്രക്കാരുമായി ബസ് നിർത്തിയത്.

ഡ്രൈവർ ഇറങ്ങി വന്ന് വഴിയരികിലെ മുറുക്കാൻ കടയിൽ നിന്നും സാധനം വാങ്ങി ബസ്സിൽ കയറി പോവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോയാണ് പുറത്തുവന്നത്.

Content Highlight: KSRTC Superfast bus driver parked the bus by the roadside and went to buy tobacco

#Latest News #KSRTC Super Fast Bus #Thrissur #Driver #Tobacco

Next TV

Related Stories
കണ്ണൂരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ മൂന്നുവയസുകാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

Jul 5, 2026 10:12 PM

കണ്ണൂരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ മൂന്നുവയസുകാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

കണ്ണൂരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ മൂന്നുവയസുകാരൻ ഒഴുക്കിൽപ്പെട്ട് കാണാതായി...

Read More >>
താമരശ്ശേരി ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; നാല് പേർക്ക് ഗുരുതര പരിക്ക്

Jul 5, 2026 09:35 PM

താമരശ്ശേരി ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; നാല് പേർക്ക് ഗുരുതര പരിക്ക്

താമരശ്ശേരി അടിവാരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക്...

Read More >>
ആളി പടർന്ന് തീ ; കോട്ടയത്ത് ടിഷ്യു പേപ്പർ നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം

Jul 5, 2026 09:28 PM

ആളി പടർന്ന് തീ ; കോട്ടയത്ത് ടിഷ്യു പേപ്പർ നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം

കോട്ടയത്ത് ടിഷ്യു പേപ്പർ നിർമ്മാണ യൂണിറ്റിൽ വൻ...

Read More >>
Top Stories

News Roundup

GCC News

News from Regional Network