മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

 മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
Jul 5, 2026 11:18 AM | By Susmitha Surendran
#Shigella #Manjeri Medical College #Shigalladeath

മലപ്പുറം: (https://truevisionnews.com/) മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പാലക്കാട് നെല്ലൂർപ്പുള്ളി പാറോലിൽ ഷൈജുവാണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. ഇദ്ദേഹത്തിനാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. വയറിളക്കവും പനിയും

അതേസമയം പത്തനംതിട്ട ജില്ലയിൽ ഷിഗെല്ല ബാധ സംബന്ധിച്ച ആശങ്കകൾ വർധിക്കുന്നു. ആറന്മുളയിൽ പത്തു വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ, ഷിഗെല്ലയ്ക്കു സമാനമായ രോഗലക്ഷണങ്ങളോടെ രണ്ടു കുട്ടികൾ കൂടി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം ഷിഗെല്ല തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി സാംപിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. പഴകിയ പൊറോട്ട കഴിച്ചതാണ് രോഗബാധയ്ക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന്, ജില്ലയിലെ ഹോട്ടലുകളിൽ വിപുലമായ പരിശോധനകൾ നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചു.

Content Highlight: Shigella confirmed in the person who died while undergoing treatment at Manjeri Medical College.

#Shigella #Manjeri Medical College #Shigalladeath

Next TV

Related Stories
മദ്യപാനത്തിനിടെ കത്തിക്കയറിയ പക; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച അജ്മൽ ഒടുവിൽ പിടിയിൽ

Jul 5, 2026 12:07 PM

മദ്യപാനത്തിനിടെ കത്തിക്കയറിയ പക; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച അജ്മൽ ഒടുവിൽ പിടിയിൽ

മദ്യപാനത്തിനിടെ കത്തിക്കയറിയ പക; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച അജ്മൽ ഒടുവിൽ പിടിയിൽ ...

Read More >>
ജോലിഭാരം ഏറ്റെടുക്കാൻ പറ്റാത്തവർ ഒഴിഞ്ഞുപോകും, പുതിയ ആളുകളെ നിയമിക്കും; പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നവർ രാജി വെച്ചതിൽ കെ. മുരളീധരൻ

Jul 5, 2026 11:45 AM

ജോലിഭാരം ഏറ്റെടുക്കാൻ പറ്റാത്തവർ ഒഴിഞ്ഞുപോകും, പുതിയ ആളുകളെ നിയമിക്കും; പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നവർ രാജി വെച്ചതിൽ കെ. മുരളീധരൻ

തന്റെ പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നവർ രാജി വെച്ച സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ...

Read More >>
ശ്രദ്ധിച്ചോ ...അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വന്നാൽ തുറക്കരുത്; ബിസിനസ് സ്ഥാപനങ്ങളെ പൂട്ടിക്കാൻ വാട്‌സാപ്പിൽ പുതിയ കെണി

Jul 5, 2026 11:31 AM

ശ്രദ്ധിച്ചോ ...അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വന്നാൽ തുറക്കരുത്; ബിസിനസ് സ്ഥാപനങ്ങളെ പൂട്ടിക്കാൻ വാട്‌സാപ്പിൽ പുതിയ കെണി

വാട്‌സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പുതിയ സൈബർ തട്ടിപ്പ്, ജാഗ്രത പാലിക്കണമെന്ന്...

Read More >>
കോഴിക്കോട്  തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാതൻ്റെ മൃതദേഹം കണ്ടെത്തി

Jul 5, 2026 11:22 AM

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാതൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാതൻ്റെ മൃതദേഹം...

Read More >>
Top Stories

News Roundup

GCC News