#Aryanad police station #Police station attack #Iron chair #ARREST
തിരുവനന്തപുരം: (https://truevisionnews.com/) ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ചയാൾ സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു. ആര്യനാട് സ്വദേശി യദുകൃഷ്ണനെ കസ്റ്റഡിയിൽ എടുത്തു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സി ഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആര്യനാട് പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. മദ്യക്കുപ്പിയുമായി സ്റ്റേഷനിൽ എത്തിയ ആൾ പൊലീസുകാരോട് മോശമായി പെരുമാറുകയും മദ്യക്കുപ്പി അടിച്ചു പൊട്ടിക്കുകയും ചെയ്തു. ഇയാളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി തൊട്ടടുത്ത ആശുപത്രിയിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിക്കുകയായിരുന്നു.
Content Highlight: A man who created a disturbance at the Aryanad police station struck the Circle Inspector (CI) on the head with an iron chair.
#Aryanad police station #Police station attack #Iron chair #ARREST
































.jpeg)