നാദാപുരത്ത് അർദ്ധരാത്രി കാർ കടയിലേക്ക് ഇരച്ചുകയറി; കടതകർന്നു, ആളപായമില്ല

നാദാപുരത്ത് അർദ്ധരാത്രി കാർ കടയിലേക്ക് ഇരച്ചുകയറി; കടതകർന്നു, ആളപായമില്ല
Jul 2, 2026 10:37 PM | By Athira V
#Latest News #Car Accident #Nadapuram #Kozhikode

കോഴിക്കോട് : ( www.truevisionnews.com) രാത്രി വ്യാപാരം തകൃതിയായി നടക്കുന്ന നാദാപുരത്ത് അർദ്ധരാത്രിക്ക് ശേഷം കാർ കടയിലേക്ക് ഇരച്ചുകയറി. കട തകർന്നു.

അപകടസമയത്ത് കട അടച്ചതിനാൽ ആളപായം ഉണ്ടായില്ല. നാദാപുരം - വടകര സംസ്ഥാന പാതയോരത്ത് കക്കംവെള്ളി ഫാഷൻ സ്ട്രീറ്റിലെ ആച്ചിമോ ടോയ്ലാന്റിലേക്കാണ് ഫോർച്യൂണർ കാർ ഇടിച്ചു കയറിയത്.

ആർക്കും സാരമായ പരുക്കില്ല. കാർ ഡ്രൈവറും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടര മണിക്കാണ് അപകടം. കടയിൽ വില്പനയ്ക്ക് വെച്ച കളിപ്പാട്ടങ്ങളും ടോയിസ് ബൈക്കുകളും തകർന്നു.

Content Highlight: car crashed into a shop in Nadapuram at midnight

#Latest News #Car Accident #Nadapuram #Kozhikode

Next TV

Related Stories
'നീ പോടാ....' ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; വനിത പൊലീസ് ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

Jul 2, 2026 09:56 PM

'നീ പോടാ....' ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; വനിത പൊലീസ് ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

പാലക്കാട് ഓപ്പറേഷൻ തൂഫാൻ, പൊലീസിന് നേരെ ആക്രമണം, വനിത പൊലീസ് ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്...

Read More >>
എങ്ങനെയാ ഇതിനൊക്കെ തോന്നണേ....? ജീവിച്ചിരിക്കുന്നയാൾ 'മരിച്ചു'; സംസ്കാര ചടങ്ങുകൾക്കെന്ന പേരിൽ ഗൂഗിൾ പേ വഴി പണം തട്ടി, കേസ്

Jul 2, 2026 08:05 PM

എങ്ങനെയാ ഇതിനൊക്കെ തോന്നണേ....? ജീവിച്ചിരിക്കുന്നയാൾ 'മരിച്ചു'; സംസ്കാര ചടങ്ങുകൾക്കെന്ന പേരിൽ ഗൂഗിൾ പേ വഴി പണം തട്ടി, കേസ്

ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചുപോയി എന്ന് തെറ്റായ പ്രചരണം നടത്തി പണം തട്ടിയതായി...

Read More >>
Top Stories

News Roundup